• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

വയലറ്റിനുള്ള കത്തുകളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ

by UAE വാർത്ത ലേഖകൻ
2 hours ago
in Entertainment
Reading Time: 1 min read
22 0
Kuzhur Wilson, Letters to Violet, Sharjah International Book Fair, SIBF, Books, Poetry, UAE
122
VIEWS
Share on WhatsappShare on Facebook

ഷാർജ : കവി കുഴൂർ വിത്സന്റെ പ്രശസ്തമായ ‘വയലറ്റിനുള്ള കത്തുകൾ’ എന്ന കവിതാ സമാഹാരത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ‘ലെറ്റേഴ്സ് ടു വയലറ്റ് ( – Letters to Violet ‘ ) ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും.
നവംബർ 11 ബുധൻ വൈകുന്നേരം 6 മണിക്ക് ഹാൾ നമ്പർ – 7 – റൈറ്റേഴ്സ് കോൺഫറൻസ് ഹാളിലാണു പ്രകാശനം. കവി ചിഞ്ചു റോസ സോർബ ‘ലെറ്റേഴ്സ് ടു വയലറ്റ്’ പ്രകാശനം ചെയ്യും. പി. ഷൈമയാണു പുസ്തകത്തിൻ്റെ പരിഭാഷക.
സൈകതം ബുക്സ് 2016 ൽ പ്രസിദ്ധീകരിച്ച ‘വയലിനുള്ള കത്തുകൾ’ ഇതിനോടകം നാലു പതിപ്പുകൾ പിന്നിട്ടു. 2016 ൽ കുഴൂർ വിത്സന് കേരള സംസ്ഥാന സർക്കാരിന്റെ ലിറ്ററേച്ചർ യൂത്ത് ഐക്കൺ പുരസ്കാരം നേടിക്കൊടുത്തതും ഈ പുസ്തകമാണ്. ഇംഗ്ലീഷിനു പുറമെ , സ്പാനിഷിലേക്കും വയലറ്റിനുള്ള കത്തുകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ സ്റ്റോറുകളിൽ ‘ലെറ്റേഴ്സ് ടു വയലറ്റ്’ ലഭ്യമാണ്. വയലറ്റിനുള്ള കത്തുകൾ ഷാർജ പുസ്തകോത്സവത്തിൽ സൈകതം സ്റ്റാളിൽ (ZD10) ലഭ്യമാകും

amazon link uae

https://www.amazon.ae/Letters-Violet-Kuzhur-Wilson-Poetry/dp/1977050921

Tags: BooksKuzhur WilsonLetters to VioletPoetrySharjah International Book FairSIBFUAE

RelatedPosts

dubai-press-club-qatar-media-cooperation-meeting
GCC

യുഎഇ-ഖത്തർ മാധ്യമ സഹകരണം ശക്തമാക്കാൻ ദുബായ് പ്രസ് ക്ലബ് നീക്കം

Dubai RTA launches its updated AI Strategy, deploying 200 AI products across 41 sectors to cut traffic congestion and generate AED 300M in annual value.
Tech

ദുബായ് ഗതാഗത മേഖലയിൽ വൻ മാറ്റത്തിന് ആർടിഎ; പുതിയ എഐ നയം പ്രഖ്യാപിച്ചു

ADAFSA launches 5 festivals and 97 competitions for the Sheikh Mansour Agricultural Excellence Award at the Sheikh Zayed Festival in Abu Dhabi.
Business

ശൈഖ് മൻസൂർ കാർഷിക പുരസ്കാരം: അൽ വത്ബയിൽ മേളകൾക്കും മത്സരങ്ങൾക്കും തുടക്കമായി

Rain and Hail Lash Parts of UAE as Authorities Issue Safety Alerts
Weather

Rain and Hail Lash Parts of UAE as Authorities Issue Safety Alerts

റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കൊയ്ത്തുപെരുന്നാൾ നവംബർ 1-ന്
Community

റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കൊയ്ത്തുപെരുന്നാൾ നവംബർ 1-ന്

UAE reduces retail petrol and diesel rates for November 2026. Check the updated prices per litre for Super 98, Special 95, E-Plus 91, and diesel.
UAE

യുഎഇയിൽ നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

Abu Dhabi Crown Prince Sheikh Khaled meets OpenAI CEO Sam Altman, witnessing four landmark agreements across energy, government, and investment sectors.
Business

ഓപ്പൺഎഐയുമായി നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് അബുദാബി; സാം ആൾട്ട്മാനുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി

India makes the Air Suvidha health declaration mandatory for all international arrivals within 24 hours of landing following a global Ebola alert.
Travel

വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും എയർ സുവിധ നിർബന്ധമാക്കി

AKCAF Association marked the 70th Kerala Piravi Day in Dubai on Sunday, bringing together college alumni groups in traditional attire to celebrate heritage.
Community

പ്രവാസമണ്ണിൽ കേരളപ്പിറവി ആഘോഷിച്ച് അക്കാഫ് അസോസിയേഷൻ

dubai-press-club-qatar-media-cooperation-meeting
GCC

യുഎഇ-ഖത്തർ മാധ്യമ സഹകരണം ശക്തമാക്കാൻ ദുബായ് പ്രസ് ക്ലബ് നീക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.