• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

ബഫർ സോൺ വിവാദം; തിരുത്തുമായി LDF പ്രകടനപത്രിക

by UAE വാർത്ത ലേഖകൻ
4 months ago
in Election 2026, Kerala
Reading Time: 1 min read
27 0
ബഫർ സോൺ വിവാദം; തിരുത്തുമായി LDF പ്രകടനപത്രിക
149
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംരക്ഷിത വനങ്ങളുടെ കോർ സോണിന് ചുറ്റും ബഫർ സോൺ രൂപീകരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന വാഗ്ദാനം ഉൾപ്പെടുത്തിയ LDF പ്രകടനപത്രിക വിവാദമായതിനെ തുടർന്ന് തിരുത്ത് വരുത്തി.

ആദ്യമായി പുറത്തിറക്കിയ പ്രകടനപത്രികയിൽ കോർ സോണിന് ചുറ്റും ബഫർ സോണുകൾ സൃഷ്ടിക്കുകയും അവിടെയുള്ള പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കുടിയേറ്റ മേഖലകളിൽ നിന്നു ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് മുന്നണി നിലപാട് മൃദൂകരിച്ചത്.

തിരുത്തിയ പ്രസ്താവന പ്രകാരം, സംരക്ഷിത വനമേഖലകൾ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ചായിരിക്കും നിയന്ത്രിക്കുക. കോർ, ബഫർ സോണുകളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുമെന്നും വ്യക്തമാക്കി.

ബഫർ സോണുകളിൽ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പാക്കുക എന്ന നിലപാടാണ് ഇപ്പോൾ മുന്നണി സ്വീകരിച്ചിരിക്കുന്നത്.

വനസംരക്ഷണവുമായി ബന്ധപ്പെട്ട 50ാം ഖണ്ഡികയിലായിരുന്നു വിവാദമായ നിർദേശങ്ങൾ ഉൾപ്പെട്ടിരുന്നത്. ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ ഔട്ടർ സോണിലേ അനുവദിക്കൂ, ഏകവിള തോട്ടങ്ങളെ സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ ‘മിഷൻ ഇക്കോ റസ്റ്റോറേഷൻ’ നടപ്പാക്കും തുടങ്ങിയ നിർദേശങ്ങളും അതിലുണ്ടായിരുന്നു. ഈ ഭാഗങ്ങളിലാണ് മാറ്റം വരുത്തിയത്.

തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ ബഫർ സോൺ വിഷയം ഉയർന്നാൽ മലയോര മേഖലകളിലെ വോട്ടുകളിൽ പ്രതികൂല സ്വാധീനം ഉണ്ടാകാമെന്ന വിലയിരുത്തലാണ് ഈ തിരുത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

അതേസമയം, ഈ നീക്കം മുന്നണിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾക്കും കാരണമായി. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലർത്തുന്ന വിഭാഗങ്ങൾ, തെരഞ്ഞെടുപ്പ് നേട്ടത്തിനായി നയം ദുർബലപ്പെടുത്തുന്നതായി വിമർശനം ഉയർത്തിയിട്ടുണ്ട്.

Tags: buffer zone Kerala politicseco restoration Kerala LDFKerala election manifesto changeKerala manifesto forest policyLDF buffer zone controversy

RelatedPosts

No Content Available
Ajman Indian Association Hall ready for community events in UAE
Community

പത്താമത് വാർഷിക അജ്മാൻ മുത്തപ്പൻ മഹോത്സവം നവംബർ 15-ന് നടക്കും

Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.