• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

കേരളത്തിലും എൽ.പി.ജി ക്ഷാമ സാധ്യത; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രം

by UAE വാർത്ത ലേഖകൻ
5 months ago
in India, Kerala
Reading Time: 1 min read
25 0
കേരളത്തിലും എൽ.പി.ജി ക്ഷാമ സാധ്യത; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രം
139
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമ സാധ്യതയെ തുടർന്ന് കേന്ദ്ര സർക്കാർ അവശ്യവസ്തു നിയമം (1995) പ്രയോഗിച്ചു. പെട്രോളിയവും പ്രകൃതിവാതകവും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് ഈ നടപടിയുടെ പരിധിയിൽ വരുന്നത്.

എൽ.പി.ജി ലഭ്യത കുറയുന്നതിന്റെ പ്രതിഫലം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗാർഹികവും വാണിജ്യവുമായ മേഖലകളെയും ബാധിക്കാമെന്നാണ് സൂചന.

പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, എൽ.പി.ജി സിലിണ്ടർ ബുക്കിംഗുകൾക്ക് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ നിലവിൽ എൽ.പി.ജിക്ക് വലിയ പ്രതിസന്ധിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമ പരിഗണന നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

പ്രതിസന്ധി നേരിടുന്നതിനായി അധികമായി ഉത്പാദിപ്പിക്കുന്ന പാചകവാതകം ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവെക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

അതേസമയം മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യത കുറവാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Tags: Essential Commodities Act LPGKerala LPG crisis newsLPG cylinder booking ruleLPG shortage Indiapetroleum product shortage India

RelatedPosts

വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വീണ്ടും ഉയർന്നു; ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടി
India

വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വീണ്ടും ഉയർന്നു; ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടി

ഗാർഹിക എൽപിജിക്ക് മതിയായ സ്റ്റോക്ക്; പാനിക് ബുക്കിങ് ഒഴിവാക്കണം, ഗ്രാമീണ മേഖലയിൽ 45 ദിവസത്തെ ഇടവേള
Kerala

പാചകവാതക ക്ഷാമമില്ല; ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

UAE, Sharjah, Child Safety, International Youth Day, Digital Safety, Social Development
Sharjah

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക്: ചൈൽഡ് സേഫ്റ്റി ഡയറക്ടർ ജനറൽ

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി
Business

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി

South Indian actor Divya Pillai inaugurates Tamarind Restaurant in Al Rigga, Dubai
Business

സൗത്ത് ഇന്ത്യൻ രുചികളും തത്സമയ വിനോദവും; ടാമറിന്‍ഡ് റെസ്റ്റോറന്റ് ദുബായ് അൽ റിഗ്ഗയിൽ പ്രവർത്തനം ആരംഭിച്ചു

GDRFA Dubai Corporate Reputation Survey announcement banner
Uncategorized

ജിഡിആർഎഫ്എ–ദുബായ് പൊതുജന അഭിപ്രായം തേടുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.