• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുടെ ഭാ​ഗമായി ലുലു ​ഗ്രൂപ്പ്‌

by UAE വാർത്ത ലേഖകൻ
2 months ago
in Business
Reading Time: 1 min read
22 0
യുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുടെ ഭാ​ഗമായി ലുലു ​ഗ്രൂപ്പ്‌
124
VIEWS
Share on WhatsappShare on Facebook

ലുലു സ്റ്റോറുകളിൽ ടെക്സ്റ്റൈൽ റീസൈക്ലിങ്ങ് പോയിന്റുകൾ സ്ഥാപിക്കും ; വസ്ത്രമാലിന്യങ്ങൾ കുറച്ച് സുസ്ഥിരവികസനത്തിന് പിന്തുണ നൽകുന്നതിനായാണ് പദ്ധതി

അബുദാബി : വസ്ത്രമാലിന്യങ്ങൾ കുറയ്ക്കുന്നതിനും ടെക്സ്റ്റൈൽ മേഖലയെ പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ മാതൃകയിലേക്ക് മാറ്റുന്നതിനായുള്ള നസീജ് പദ്ധതിയിൽ പങ്കാളിയായി ലുലു. യുഎഇ സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ സാന്നിദ്ധ്യത്തിൽ ലുലു സിഇഒ സെയ്ഫി രൂപാവാല, എമിറേറ്റ്സ് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.

വസ്ത്രങ്ങൾ ഉപയോഗിച്ച് നശിപ്പിച്ചു കളയുന്ന രീതിക്ക് പകരം, അവ വീണ്ടും ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുത്ത് രാജ്യത്തിന്റെ സുസ്ഥിര വികസനവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നാഷണൽ പ്രോജക്ട്‌സ് ഓഫീസ്, സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം, എമിറേറ്റ്‌സ് ഫൗണ്ടേഷൻ, തദ്‌വീർ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി.

യുഎഇയുടെ സുസ്ഥിരവികസനത്തിന് കരുത്തേകുന്ന പദ്ധതിയുടെ ഭാ​ഗമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും, ‘നസീജ്’ പദ്ധതിക്ക് ഏറ്റവും മികച്ച പിന്തുണ നൽകുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. രാജ്യത്തിന്റെ നെറ്റ് സീറോ വിഷന് വേ​ഗതപകരുന്നതിനായി പദ്ധതിയിലേക്ക് പൊതുജന പങ്കാളിത്വം കൂടുതൽ വിപുലമാക്കുന്നതിനുള്ള പിന്തുണ നൽകുമെന്നും അദേഹം വ്യക്തമാക്കി.

ലുലു സ്റ്റോറുകളിൽ ടെക്സ്റ്റൈൽ റീസൈക്ലിങ്ങ് പോയിന്റുകൾ അടക്കം കൂടുതൽ വിപുലമാക്കും. ഉപഭോക്താകൾക്ക് ഉൾപ്പടെ ഉപയോ​ഗിക്കുന്നില്ലാത്ത വസ്ത്രങ്ങൾ ഈ പോയിന്റെുകളിൽ നിക്ഷേപിച്ച് നസീജ് പദ്ധതിയുടെ ഭാ​ഗമാകാം.

അഡ്നോക് ഡിസ്ട്രിബ്യൂഷൻ, അൽദാർ, ലാൻഡ്മാർക്ക് ​ഗ്രൂപ്പ്, ഡെലിവെറോ, തലാബത്ത് അടക്കം 14സ്ഥാപനങ്ങളും പ​ദ്ധതിയുടെ ഭാ​ഗമായി.

Tags: Eco Friendly UAEGreen InitiativeLulu GroupLulu HypermarketSustainabilityTextile RecyclingWaste Management

RelatedPosts

Lulu Group expands its retail network in Saudi Arabia with the opening of a 95,648 sq ft hypermarket in Madinah near the Haramain Railway Station.
Business

വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
Business

യുഎഇയിൽ ഓണവിപണി സജീവം ; കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത

ഭീമ ജ്വല്ലേഴ്‌സ് യുഎഇയിലെ സാന്നിധ്യം വിപുലീകരിക്കുന്നു; ലുലു അൽ ബർഷയിലും ലുലു മുവൈലെയിലും രണ്ട് പുതിയ ഷോറൂമുകൾ
Business

ഭീമ ജ്വല്ലേഴ്‌സ് യുഎഇയിലെ സാന്നിധ്യം വിപുലീകരിക്കുന്നു; ലുലു അൽ ബർഷയിലും ലുലു മുവൈലെയിലും രണ്ട് പുതിയ ഷോറൂമുകൾ

Environment Agency Abu Dhabi headquarters building logo and green initiative display
Uncategorized

പരിസ്ഥിതി സംരക്ഷണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹരിത സാങ്കേതികവിദ്യയും; 9 തത്ത്വങ്ങളടങ്ങിയ ഇന്നൊവേഷൻ ചാർട്ടറുമായി അബുദാബി

LuLu Group Chairman MA Yusuff Ali in discussion with Union Home Minister Amit Shah in New Delhi.
India

കേന്ദ്ര ആഭ്യന്ത്രര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

Yusuffali M.A. alongside UAE Foreign Trade Minister Dr. Thani bin Ahmed Al Zeyoudi during the appointment ceremony.
Business

യു.എ.ഇ. അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വൈസ് ചെയർമാൻ

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.