• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC Kuwait

ജിസിസി റീട്ടെയിൽ മേഖലയ്ക്ക് പുതുഊർജം; ലുലു വേൾഡ് ഫുഡ് ആഘോഷത്തിന് തുടക്കം

by UAE വാർത്ത ലേഖകൻ
4 months ago
in Kuwait
Reading Time: 1 min read
23 1
ജിസിസി റീട്ടെയിൽ മേഖലയ്ക്ക് പുതുഊർജം; ലുലു വേൾഡ് ഫുഡ് ആഘോഷത്തിന് തുടക്കം
131
VIEWS
Share on WhatsappShare on Facebook

ആഗോള രുചിവൈവിധ്യങ്ങളോടെ വിപുലമായ ഭക്ഷ്യോത്സവം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നതായി എം.എ യൂസഫലി

കുവൈറ്റ് സിറ്റി : ​ഗൾഫ് മേഖലയിലെ റീട്ടെയ്ൽ വാണിജ്യ രം​ഗത്തിന് കൂടുതൽ ഉണർവേകി വേൾഡ് ഫുഡിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. വൈവിധ്യമാർന്ന ഭക്ഷ്യോത്പന്നങ്ങളും വിപുലമായ വിഭവങ്ങളുമാണ് ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളത്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മെസ്സാൻ ഹോൾഡിംഗ് ചെയർമാൻ മുൻതാസർ ജാസിം അൽവസ്സാൻ, അൽബഹാർ ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് അൽ ബഹാർ, അൽ ഹജേരി മാനേജിങ് ഡയറക്ടർ ബദർ എൻ അൽ ഹജേരി എന്നിവർ ചേർന്ന് കുവൈത്തിലെ അൽ റായ് ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഫുഡ് ലോഞ്ച് ചെയ്തു.

ജിസിസിയിലെ ​റീട്ടെയ്ൽ മേഖലയുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്. ഉപഭോക്താക്കളുടെ മികച്ച സാന്നിദ്ധ്യമാണ് വിപണിയിൽ ഉള്ളത്. ആശങ്കയുടെ ആവശ്യമില്ലെന്നും ജിസിസിയിൽ വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും മികച്ച പ്രവർത്തനങ്ങൾ തുടരുമെന്നും അദേഹം വ്യക്തമാക്കി.

ലോകത്തെ വിവിധ മേഖലകളിൽ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളും വിഭവങ്ങളും രുചിവൈവിധ്യങ്ങളുമാണ് വേൾഡ് ഫുഡിൽ ഉള്ളത്. കിച്ചൺ ഉത്പന്നങ്ങൾക്ക് ഉൾപ്പടെ പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ലൈവ് കുക്കിങ്ങ് സെഷനുകളും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പർച്ചേസിങ്ങിനും മികച്ച ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

Tags: food festival GCCGCC retail newsKuwait Lulu eventLulu Hypermarket GCCLulu offersLuLu World FoodMA Yusuff Ali

RelatedPosts

LuLu Group Chairman MA Yusuff Ali in discussion with Union Home Minister Amit Shah in New Delhi.
India

കേന്ദ്ര ആഭ്യന്ത്രര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
Kuwait

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

ശ്രീലങ്കയിലേക്കും ലുലു ഹൈപ്പർമാർക്കറ്റുകൾ: കൊളംബോ ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
Business

ശ്രീലങ്കയിലേക്കും ലുലു ഹൈപ്പർമാർക്കറ്റുകൾ: കൊളംബോ ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

ഫോർബ്സ് പുരസ്‌കാരം ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാറിന്; മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ അപൂർവ നേട്ടം
Dubai

ഫോർബ്സ് പുരസ്‌കാരം ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാറിന്; മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ അപൂർവ നേട്ടം

സൗദിയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു
GCC

സൗദിയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു

ബലിപെരുന്നാളിനായി പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ച് ലുലു ; 3500 മെട്രിക് ടണ്ണിലേറെ ഇറച്ചി ഉത്പന്നങ്ങളാണ് ജിസിസിയിലേക്ക് ലുലു എത്തിക്കുന്നത്
Abu Dhabi

ബലിപെരുന്നാളിനായി പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ച് ലുലു ; 3500 മെട്രിക് ടണ്ണിലേറെ ഇറച്ചി ഉത്പന്നങ്ങളാണ് ജിസിസിയിലേക്ക് ലുലു എത്തിക്കുന്നത്

Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

LiDAR-equipped vehicle surveying Dubai road network infrastructure at night
Business

റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ദുബായ് ആർ.ടി.എയ്ക്ക് ആഗോള നേട്ടം; 95% ആസ്തികളും മികച്ച നിലവാരത്തിൽ

UAE President Sheikh Mohamed bin Zayed Al Nahyan delivering a message on International Youth Day.
World

‘യുവാക്കൾ രാജ്യത്തിന്റെ ഭാവിയുടെ കേന്ദ്രബിന്ദു’: അന്താരാഷ്ട്ര യുവജന ദിനത്തിൽ വിശ്വാസം ആവർത്തിച്ച് യുഎഇ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.