• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ലീഗ്; എം.കെ. മുനീറിന് സീറ്റില്ല, രണ്ട് വനിതകൾ പട്ടികയിൽ

by UAE വാർത്ത ലേഖകൻ
6 months ago
in Election 2026, Kerala
Reading Time: 2 mins read
23 0
സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ലീഗ്; എം.കെ. മുനീറിന് സീറ്റില്ല, രണ്ട് വനിതകൾ പട്ടികയിൽ
128
VIEWS
Share on WhatsappShare on Facebook

കേരളം: നിയമസഭ തെരഞ്ഞെടുപ്പിനായി മുസ്‌ലിം ലീഗ് 25 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. രണ്ട് വനിതകൾ ഉൾപ്പെട്ട പട്ടികയിൽ എം.കെ. മുനീറിന് സീറ്റ് ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

മലപ്പുറം മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും വേങ്ങരയിൽ കെ.എം. ഷാജിയും മത്സരിക്കും. കോഴിക്കോട് സൗത്തിൽ എം.കെ. മുനീറിന് പകരം ഫൈസൽ ബാബുവിനാണ് അവസരം നൽകിയിരിക്കുന്നത്. മങ്കടയിൽ മഞ്ഞളാംകുഴി അലി, താനൂരിൽ പി.കെ. നവാസ്, മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ, കളമശ്ശേരി വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരും സ്ഥാനാർഥികളായി പ്രഖ്യാപിക്കപ്പെട്ടു.

പട്ടികയിലെ വനിതാ സ്ഥാനാർഥികളായി പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയയും കൂത്തുപറമ്പിൽ ജയന്തി രാജനും മത്സരിക്കും. ചേലക്കര, പുനലൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു.

പ്രഖ്യാപിച്ച സ്ഥാനാർഥികൾ:

  • മഞ്ചേശ്വരം – എ.കെ.എം. അഷ്റഫ്
  • കാസർകോട് – കല്ലട്ര മാഹിൻ ഹാജി
  • അഴീക്കോട് – കരീം ചേലേരി
  • കൂത്തുപറമ്പ് – ജയന്തി രാജൻ
  • കുറ്റ്യാടി – പാറയ്ക്കൽ അബ്ദുല്ല
  • പേരാമ്പ്ര – ഫാത്തിമ തെഹ്‌ലിയ
  • പെരിന്തൽമണ്ണ – നജീബ് കാന്തപുരം
  • കൊടുവള്ളി – പി.കെ. ഫിറോസ്
  • കുന്നമംഗലം – റസാഖ് മാസ്റ്റർ
  • കോഴിക്കോട് സൗത്ത് – ഫൈസൽ ബാബു
  • ഏറനാട് – പി.കെ. ബഷീർ
  • കൊണ്ടോട്ടി – ടി.പി. അഷ്റഫ് അലി
  • വള്ളിക്കുന്ന് – ടി.വി. ഇബ്രാഹിം
  • മലപ്പുറം – പി.കെ. കുഞ്ഞാലിക്കുട്ടി
  • മഞ്ചേരി – എം. റഹ്മത്തുല്ല
  • തിരൂരങ്ങാടി – പി.എം.എ. സമീർ
  • കോട്ടയ്ക്കൽ – ആബിദ് ഉസൈൻ തങ്ങൾ
  • വേങ്ങര – കെ.എം. ഷാജി
  • തിരൂർ – കുറുക്കോളി മൊയ്തീൻ
  • താനൂർ – പി.കെ. നവാസ്
  • മങ്കട – മഞ്ഞളാംകുഴി അലി
  • മണ്ണാർക്കാട് – എൻ. ഷംസുദ്ദീൻ
  • തിരുവമ്പാടി – കാസിം കൂടരഞ്ഞി
  • ഗുരുവായൂർ – സി.എച്ച്. റഷീദ്
  • കളമശ്ശേരി – വി.ഇ. അബ്ദുൽ ഗഫൂർ
Tags: IUML candidates list KeralaKerala assembly election IUMLKerala politics IUML listKM Shaji VengaraMK Muneer seat deniedMuslim League candidate list KeralaMuslim League women candidatesPK Kunhalikutty Malappuram

RelatedPosts

ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നത് രാഷ്ട്രീയ തിമിരം – ഉമർ ഫൈസിക്കെതിരെ നാസർ ഫൈസി കൂടത്തായി
Election 2026

ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നത് രാഷ്ട്രീയ തിമിരം – ഉമർ ഫൈസിക്കെതിരെ നാസർ ഫൈസി കൂടത്തായി

തിരുവമ്പാടിയും തവനൂരും വെച്ചുമാറും; ലീഗ് സ്ഥാനാർഥികളെ നാളെ അറിയാം
Election 2026

തിരുവമ്പാടിയും തവനൂരും വെച്ചുമാറും; ലീഗ് സ്ഥാനാർഥികളെ നാളെ അറിയാം

മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ: സാദിഖലി തങ്ങൾ
Kerala

മുസ്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ: സാദിഖലി തങ്ങൾ

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.