• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News

ഷാർജയിലെ നജദ്​ അൽ മഖ്​സർ എന്ന പൈതൃക ഗ്രാമം വിനോദ സഞ്ചാരികളെകൊണ്ട് നിറയുന്നു

by Web Desk
10 months ago
in News, Sharjah, UAE
Reading Time: 1 min read
22 1
ഷാർജയിലെ നജദ്​ അൽ മഖ്​സർ എന്ന പൈതൃക ഗ്രാമം വിനോദ സഞ്ചാരികളെകൊണ്ട് നിറയുന്നു
126
VIEWS
Share on WhatsappShare on Facebook

ഷാർജ: സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെയും വിനോദ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമായി മാറുകയാണ്​ ഷാർജയിലെ നജദ്​ അൽ മഖ്​സർ എന്ന പൈതൃക ഗ്രാമം. പർവത നിരകൾക്ക്​ നടുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണിത്​. ഒരു നൂറ്റാണ്ട്​ മുമ്പ്​ പണിത 13 ചരിത്രപ്രസിദ്ധമായ പൈതൃക ഭവനങ്ങളാണ്​ ഇവിടെ സ്ഥിതി ചെയ്യുന്നത്​. ഷാർജയുടെ കിഴക്കൻ തീരത്തുള്ള ചരിത്രപ്രസിദ്ധമായ ഖോർഫക്കാൻ നഗരത്തിലെ വാദി ‘വാഷി’യിൽ സ്ഥിതി ചെയ്യുന്ന ഇത് പുരാതന മനുഷ്യവാസ കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു. ഇതിന്​ ചുറ്റുമുള്ള പാറക്കല്ലുകളിൽ 2000 ബിസിയിലുള്ള ഒട്ടകങ്ങളുടെയും കുതിരകളുടെയും ചിത്രങ്ങൾ കാണാനാവും​. യു.എ.ഇ സാമ്പത്തിക ടൂറിസം മന്ത്രാലയം വിവിധ വിനോദ, സാംസ്കാരിക, പൈതൃക അതോറിറ്റികളുമായി സഹകരിച്ച്​ രാജ്യത്തെ വിത്യസ്തമായ ടൂറിസ്റ്റ്​ കേന്ദ്രങ്ങളേയും അവയുടെ പൈതകൃമായ പ്രാധാന്യത്തെയും ഉയർത്തിക്കാണിക്കുന്നതിനായി ‘വേൾഡ്​ കൂളസ്റ്റ്​ വിന്‍റർ’ ക്യാമ്പയ്​ന്​ തുടക്കമിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി അനവധി വിനോദ സഞ്ചാരികളാണ്​ ഇത്തരം പൈതൃക ഗ്രാമങ്ങളിൽ സന്ദർശനം നടത്തുന്നത്​. സഞ്ചാരികളെ ആകർഷിക്കുന്നതിനായി നജദ്​ അൽ മഖ്​സറിൽ രണ്ട്​ ഘട്ടങ്ങളിലായി വികസന പ്രവർത്തനങ്ങളും ഷാർജ സർക്കാർ നടത്തിവരുന്നുണ്ട്​. ടൂറിസ്റ്റ്​ ആകർഷണം മെച്ചപ്പെടുത്തുന്നതിനൊപ്പം ആഡംബരവും പൈതൃകപരവുമായ ടൂറിസ്റ്റ്​ പദ്ധതികളും ഇവിടെ നടപ്പിലാക്കിവരുന്നു. 2024 ജൂണിൽ ഉദ്​ഘാടനം ചെയ്ത ആദ്യ ഘട്ട പദ്ധതിയിൽ 17,210 ചതുരശ്ര മീറ്ററുകളിൽ വ്യാപിച്ചുകിടക്കുന്ന ഏഴ്​ ആഡംബര പൈതൃക താമസ കേന്ദ്രങ്ങളും നിരവധി ഹോട്ടലുകളും ഉൾപ്പെടുന്നു. 300 വർഷത്തിലേറെ മുമ്പ് പർവതത്തിന്‍റെ കൊടുമുടിയിൽ നിർമിച്ച ഗ്രാമത്തിലെ മുകളിലെ കോട്ടയിലേക്ക് അതിഥികൾക്ക് കയറാൻ അനുവദിക്കുന്ന നടപ്പാതകളും, ഒരു പ്രത്യേക പർവത പാതയിലൂടെ അൽ റാഫിസ അണക്കെട്ടിലേക്ക് താമസക്കാർക്ക് പ്രവേശനം നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വർഷം ആദ്യ പാദത്തിൽ പൂർത്തിയാവും.

RelatedPosts

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

A new diaspora anthology of 20 writers, edited by Ramesh Perumbilavu and published by Fabian Books, has launched at the Sharjah International Book Fair.
Books & Literature

പ്രവാസത്തിലെ പ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ പ്രവാസസ്മൃതികൾ ഒരുമിക്കുന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യു.

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

Hotpack secures the 2026 Gulfood Manufacturing Industry Excellence Award for its 2.2 MW rooftop solar project at Dubai's National Industries Park.
Business

ഹോട്ട്പാക്കിന്റെഎൻ.ഐ.പിപ്ലാന്റിലെ 2.2 മെഗാവാട്ട്സൗരോർജസംവിധാനത്തിന്ഗൾഫുഡ്മാനുഫാക്ചറിങ്പുരസ്‌കാരം

Medcare teams up with Dubai Racing Club to provide AI health screenings, wellness IV drips, and medical check-ups at Meydan for the 2026–2027 season.
Health

ദുബായ് റേസിംഗ് ക്ലബ്ബിന്റെ ഔദ്യോഗിക വെൽനസ് പങ്കാളിയായി മെഡ്‌കെയർ

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

A new diaspora anthology of 20 writers, edited by Ramesh Perumbilavu and published by Fabian Books, has launched at the Sharjah International Book Fair.
Books & Literature

പ്രവാസത്തിലെ പ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ പ്രവാസസ്മൃതികൾ ഒരുമിക്കുന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യു.

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

Hotpack secures the 2026 Gulfood Manufacturing Industry Excellence Award for its 2.2 MW rooftop solar project at Dubai's National Industries Park.
Business

ഹോട്ട്പാക്കിന്റെഎൻ.ഐ.പിപ്ലാന്റിലെ 2.2 മെഗാവാട്ട്സൗരോർജസംവിധാനത്തിന്ഗൾഫുഡ്മാനുഫാക്ചറിങ്പുരസ്‌കാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.