• News Middleeast Online
  • About
  • Privacy & Policy
  • Contact
Monday, May 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്

    യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

    യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

    ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമം? തമിഴ് തായ് വാഴ്ത്തിന് മുൻപേ വന്ദേമാതരം; വിജയ്‌യുടെ പാർട്ടി സമ്മേളനത്തിൽ വിവാദം

    വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

    യുദ്ധഭീതി ഒഴിയുന്നു: ഹോർമുസ് കടലിടുക്കിൽ സമാധാന സൂചന; ആഗോള വിപണിയുടെ കണ്ണുകൾ ഇനി ചൈനയിലേക്ക്

    കൂത്തുപറമ്പിലെ തോൽവി: മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി; മണ്ഡലം ജനറല്‍ സെക്രട്ടറിയെ മാറ്റി

    നിർണായക നയതന്ത്ര നീക്കവുമായി ഇറാൻ വിദേശകാര്യ മന്ത്രി ചൈനയിൽ

    ഇറാൻ യുദ്ധം വലിയ തെറ്റ്; ട്രംപിനെതിരെ യുഎസിൽ ജനവികാരം ആഞ്ഞടിക്കുന്നു; സർവേ റിപ്പോർട്ട് പുറത്ത്

    പത്തുമാസത്തെ കടൽവാസത്തിന് ശേഷം യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റകുറ്റപ്പണികൾക്കായി മിഡിൽ ഈസ്റ്റ് വിട്ടു

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ചെപ്പോക്കിൽ ഉർവിൽ ‘കൊടുങ്കാറ്റ്’; 13 പന്തിൽ ഫിഫ്റ്റി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് സിഎസ്കെയുടെ പുതിയ പടക്കുതിര

    ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

    ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

    ഐ.പി.എൽ: ചെന്നൈക്ക് എട്ട് വിക്കറ്റ് ജയം; മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി

    വൈഭവ് സൂര്യവംശി എന്ന വിസ്മയം; രാജസ്ഥാന്റെ പക്കൽ നിന്നും മുംബൈ ഈ 15-കാരനെ തട്ടിയെടുക്കുമോ?

    ഐപിഎല്ലിൽ സഞ്ജു സാംസണിന് ചരിത്രനേട്ടം; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമൻ, റെയ്‌നയുടെ റെക്കോർഡ് തകർത്തു

    ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു; സന്ദർശകർക്ക് പ്രവേശനം ആരംഭിച്ചു

    രാജസ്ഥാനെതിരെ ഹൈദരാബാദിന് 57 റൺസ് ജയം; ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്

    ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്ത് ഒരു യുഗം അവസാനിക്കുന്നു

    തമിഴ്‌നാട്ടിൽ കുരുക്ക്, ദുബായിൽ കുതിപ്പ്; ‘TN 2026’ രാഷ്ട്രീയ ലക്ഷ്യമുള്ള സിനിമയല്ലെന്ന് നിർമ്മാതാവ് കണ്ണൻ രവി

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

  • Community
No Result
View All Result

Eng
Home UAE Dubai

ദുബായിൽ പാർക്കിങ് ഷെഡ് നിർമ്മിക്കാം :ആർ.ടി.എയുടെ വെബ്​സൈറ്റ്​ വഴി പുതിയ സേവനം

by Web Desk
4 months ago
in Dubai, News, UAE
Reading Time: 1 min read
23 0
ദുബായിൽ പാർക്കിങ് ഷെഡ് നിർമ്മിക്കാം :ആർ.ടി.എയുടെ വെബ്​സൈറ്റ്​ വഴി പുതിയ സേവനം
129
VIEWS
Share on WhatsappShare on Facebook

ദുബായ് : വീടുകളുടെ മുൻഭാഗങ്ങളിലും പരിസരങ്ങളിലും പാർക്കിങ്​ സ്ഥലങ്ങളിൽ തണലൊരുക്കുന്നതിന്​ മുൻകൂർ അനുമതി വാങ്ങുന്നതിന്​ ഏകീകൃത ഡിജിറ്റൽ സേവനവുമായി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർ.ടി.എയുടെ വെബ്​സൈറ്റ്​ വഴി പുതിയ സേവനം ലഭ്യമാവും. പാർക്കിങ്​ ഇടങ്ങളിൽ തണലൊരുക്കുന്ന കരാർ കമ്പനികൾ വഴിയായിരിക്കും തുടർ നടപടികൾക്രമങ്ങൾ​. വെബ്​സൈറ്റിലെ ഏകീകൃത ഡിജിറ്റൽ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചാൽ ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള അംഗീകാരങ്ങൾ ലഭ്യമാകും. ആർ.ടി.എയുടെ മാനദണ്ഡങ്ങൾക്ക്​ വിധേയമായിട്ടായിരിക്കും അനുമതി ലഭിക്കുക. ഫീൽഡ്​ സന്ദർശനം, കസ്റ്റമർ കൗൺസിലുകൾ എന്നിവ വഴി എമിറേറ്റിലെ താമസക്കാരിൽ നിന്ന്​ ലഭിച്ച പ്രതികരണങ്ങൾ വിലയിരുത്തിയാണ്​ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്​. കൂടാതെ അത്യുഷ്ണ സമയങ്ങളിൽ വാഹനങ്ങളുടെ സംരക്ഷണത്തിന്​ പാർക്കിങ്​ ഷേഡുകളുടെ ആവശ്യകത വർധിച്ചതും വീടുകളിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നതും പരിഗണിച്ചതായും ആർ.ടി.എ അധികൃതർ അറിയിച്ചു.പാർക്കിങ്​ ഷേഡുകൾക്ക്​ അനുമതി ലഭിക്കണമെങ്കിൽ പരിസരങ്ങളിൽ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുകയോ കാൽനട യാത്രക്കാർക്ക്​ പ്രയാസമുണ്ടാക്കുകയോ റോഡ്​ സുരക്ഷക്ക്​ ഭീഷണി ഉയർത്തുകയോ ചെയ്യുന്നില്ലെന്ന്​ ഉറപ്പാക്കണം. കൂടാതെ ട്രാഫിക്​ സിഗ്​നലുകൾക്ക്​ തടസ്സം സൃഷ്ടിക്കാനും പാടില്ല​. നടപ്പാതകൾക്കും പാർക്കിങ്​ മേഖലകൾക്കും താഴെയുള്ള അടിസ്ഥാന സൗകര്യങ്ങളെ ഒരു തരത്തിലും ബാധിക്കരുതെന്നും, ആർ.‌ടി.‌എ അംഗീകരിച്ച ഡിസൈൻ, നിറം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. അടിയന്തര സാഹചര്യങ്ങൾ, വികസന പ്രവർത്തനങ്ങൾ, അറ്റകുറ്റ പണികൾ എന്നിവ ന​ടത്തേണ്ട സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അതോറിറ്റികളുടെ ശിപാർശക്ക്​ വിധേയമായി പിഴുതു മാറ്റാൻ കഴിയുന്ന രീതിയിൽ പാർക്കിങ്​ ഷേഡുകൾ താൽകാലികമായി മാത്രമേ നിർമിക്കാൻ അനുവദിക്കൂകയുള്ളൂവെന്ന്​ ആർ.ടി.എയുടെ ട്രാഫിക്​ ആൻഡ്​ റോഡ്​സ്​ ഏജൻസി റൈറ്റ്​ ​ഓഫ്​ വേ ഡയറക്ടർ ആരിഫ്​ ശാക്രി പറഞ്ഞു. ദുബൈയെ ലോകത്തെ ഏറ്റവും മനോഹരവും വികസിതവുമായ നഗരമാക്കി മാറ്റുന്നതിലുള്ള പങ്കാളികൾ എന്ന നിലയിൽ സ്വന്തം പങ്ക്​ നിർവഹിക്കാൻ ശ്രമിക്കണമെന്ന്​ പുതുതായി വീട്​ നിർമിക്കുന്നവരോടും ആഗ്രഹിക്കുന്നവരോടും അദ്ദേഹം അഭ്യർഥിച്ചു.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join

RelatedPosts

പ്രധാനമന്ത്രിയുടെ സന്ദർശനം; ഹെലികോപ്റ്ററും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
India

രാജ്യത്തിന് മോദിയു​ടെ നിർദേശം: ‘പെട്രോൾ ഉപയോഗം കുറക്കണം, വൈദ്യുത വാഹനം ഉപയോഗിക്കുക, വർക്ക് ഫ്രം ഹോം നടപ്പാക്കണം, സ്വർണം വാങ്ങുന്നത് ഒഴിവാക്കണം’

May 11, 2026
ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്
World

യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

May 11, 2026
യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു
Education

May 10, 2026
ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കും: ലോകത്തിന് 100 കോടി ബാരൽ എണ്ണ നഷ്​ടമായെന്ന് അരാംകോ സി.ഇ.ഒ
GCC

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘ഡിജിറ്റൽ ഉപരോധം’; പത്ത് ലക്ഷം കോടി ഡോളറിന്റെ ആഗോള ഡേറ്റാ വിപണി ലക്ഷ്യം
GCC

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘ഡിജിറ്റൽ ഉപരോധം’; പത്ത് ലക്ഷം കോടി ഡോളറിന്റെ ആഗോള ഡേറ്റാ വിപണി ലക്ഷ്യം

May 10, 2026
ചെപ്പോക്കിൽ ഉർവിൽ ‘കൊടുങ്കാറ്റ്’; 13 പന്തിൽ ഫിഫ്റ്റി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് സിഎസ്കെയുടെ പുതിയ പടക്കുതിര
Sports

  • Trending
  • Latest
ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമം? തമിഴ് തായ് വാഴ്ത്തിന് മുൻപേ വന്ദേമാതരം; വിജയ്‌യുടെ പാർട്ടി സമ്മേളനത്തിൽ വിവാദം

ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമം? തമിഴ് തായ് വാഴ്ത്തിന് മുൻപേ വന്ദേമാതരം; വിജയ്‌യുടെ പാർട്ടി സമ്മേളനത്തിൽ വിവാദം

May 10, 2026
ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്

യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

May 11, 2026
ഇനി തമിഴകത്തിന്‍റെ ‘തലൈവർ’; വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഇനി തമിഴകത്തിന്‍റെ ‘തലൈവർ’; വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു

May 10, 2026
പ്രധാനമന്ത്രിയുടെ സന്ദർശനം; ഹെലികോപ്റ്ററും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

രാജ്യത്തിന് മോദിയു​ടെ നിർദേശം: ‘പെട്രോൾ ഉപയോഗം കുറക്കണം, വൈദ്യുത വാഹനം ഉപയോഗിക്കുക, വർക്ക് ഫ്രം ഹോം നടപ്പാക്കണം, സ്വർണം വാങ്ങുന്നത് ഒഴിവാക്കണം’

May 11, 2026
ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്

യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

May 11, 2026
യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

May 10, 2026
പ്രധാനമന്ത്രിയുടെ സന്ദർശനം; ഹെലികോപ്റ്ററും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
India

രാജ്യത്തിന് മോദിയു​ടെ നിർദേശം: ‘പെട്രോൾ ഉപയോഗം കുറക്കണം, വൈദ്യുത വാഹനം ഉപയോഗിക്കുക, വർക്ക് ഫ്രം ഹോം നടപ്പാക്കണം, സ്വർണം വാങ്ങുന്നത് ഒഴിവാക്കണം’

May 11, 2026
ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്
World

യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

May 11, 2026
യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു
Education

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

May 10, 2026
ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കും: ലോകത്തിന് 100 കോടി ബാരൽ എണ്ണ നഷ്​ടമായെന്ന് അരാംകോ സി.ഇ.ഒ
GCC

ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കും: ലോകത്തിന് 100 കോടി ബാരൽ എണ്ണ നഷ്​ടമായെന്ന് അരാംകോ സി.ഇ.ഒ

May 10, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup