• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ഇന്ധന വില വര്‍ധിപ്പിച്ചു; പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികള്‍

by UAE വാർത്ത ലേഖകൻ
6 months ago
in India
Reading Time: 1 min read
23 0
ഇന്ധന വില വര്‍ധിപ്പിച്ചു; പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികള്‍
129
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു. ലിറ്ററിന് ₹2.35 വരെ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ ‘സ്പീഡ്’, ഇന്ത്യൻ ഓയിലിന്റെ ‘എക്‌സ്പി95’, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ‘പവർ പെട്രോൾ’ എന്നിവയ്ക്കാണ് വില കൂട്ടിയത്.

അതേസമയം സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനികൾ അറിയിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധം ആഗോളതലത്തിൽ ഊർജവിതരണത്തെ ബാധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. യുഎസും ഇസ്രായേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നു.

ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 65 ഡോളറിൽ നിന്ന് 110 ഡോളർ വരെ ഉയർന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ പ്രീമിയം ഇന്ധനത്തിന്റെ വില കൂട്ടിയത്.

രാജ്യത്ത് എൽപിജി ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് ഈ വിലവർധന വന്നിരിക്കുന്നത്. ഇന്ധനവിലയിൽ തുടർ മാറ്റങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉയർന്നിട്ടുണ്ട്.

Tags: Brent crude 110 dollarsCrude oil price increase war impactEnergy crisis global oil priceFuel price India updateHP power petrol rate IndiaPetrol price today IndiaPremium petrol price hike IndiaXP95 Speed petrol price increase

RelatedPosts

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിക്കും? ലിറ്ററിന് 28 രൂപവരെ കൂട്ടേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്
India

മേയ് 15ന് മുമ്പ് ഇന്ധനവില വർധനയ്ക്ക് സാധ്യത; എൽ.പി.ജി സിലിണ്ടറിനും വില കൂട്ടും

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.