• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം; ആർ.ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
23 0
‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം; ആർ.ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്
130
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: മു​ൻ ഡി.​ജി.​പി​യും വ​ട്ടി​യൂ​ർ​ക്കാ​വി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ ‘പോ​ടാ പു​ല്ലേ പൊ​ലീ​സേ’ മു​ദ്രാ​വാ​ക്യം വിളിയിൽ ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്. മുദ്രാവാക്യം വിവാദമായതോടെയാണ് ആർ. ശ്രീലേഖയെ പ്രതിചേർത്തിരിക്കുന്നത്. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം ബി.ജെ.പി കൗൺസിലറാണ് ഇവർ.

ബി.ജെ.പി പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഉദ്ഘാടനം ചെയ്ത ആർ.ശ്രീലേഖ മുദ്രാവാക്യം വിളിച്ചതാണ് വിവാദമായത്. മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതിയായാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയാണ്.

സംഭവത്തെ തുടർന്ന് ആർ.ശ്രീലേ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം നൽകി. പൊലീസ് സേവനത്തിലിരിക്കുമ്പോഴും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ ഇത്തരത്തിൽ നേരിട്ട് വിമർശിച്ചിട്ടുണ്ടെന്നും, അഴിമതിക്കെതിരെ കർശന നടപടി സ്വീകരിച്ച അനുഭവങ്ങളും അവർ പങ്കുവെച്ചു.

അതേസമയം, ടി.​പി. സെ​ൻ​കു​മാ​ർ, ആ​ർ. ശ്രീ​ലേ​ഖ എ​ന്നീ ര​ണ്ട് മു​ൻ ഡി.​ജി.​പി​മാരോട് ചോദ്യങ്ങളുമായി മന്ത്രി ശിവൻകുട്ടി രംഗത്തെത്തി. പോ​ടാ പു​ല്ലേ പൊ​ലീ​സ്​ വി​ളി​ക്ക് അ​വ​ർ സ​ർ​വീ​സി​ലു​ന്ന കാ​ലം ഉ​ൾ​പ്പെ​ടെ​ മു​ൻ​കാ​ല പ്രാ​ബ​ല്യ​മു​ണ്ടോ​യെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ചോദിച്ചു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​റാ​യ ശ്രീ​ലേ​ഖ വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശം അ​യ​ക്കു​ക​യും ഇ​തി​ന്റെ സ്‌​ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഇ​ങ്ങ​നെ ചെ​യ്യാ​ൻ എ​ന്ത് അ​ധി​കാ​ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള​തെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ആദ്യഘട്ടത്തിൽ കേസിൽ ശ്രീലേഖയെ ഉൾപ്പെടുത്താൻ പൊലീസ് തയ്യാറായിരുന്നില്ല. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് പിന്നീട് കോടതിയിൽ റിപ്പോർട്ട് നൽകി പ്രതിചേർത്തു. വഴിതടയൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags: BJP protest KeralaKerala police case sloganKerala political controversypolice case Kerala newsR Sreelekha controversySivankutty responseslogan issue IndiaThiruvananthapuram protest newsVattiyoorkavu incident

RelatedPosts

ഞാൻ അൽപനും നിസ്സാരനും, ഉണ്ണിത്താൻ പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും മാത്യു കുഴൽനാടൻ
Kerala

ഞാൻ അൽപനും നിസ്സാരനും, ഉണ്ണിത്താൻ പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും മാത്യു കുഴൽനാടൻ

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.