• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

സാമ്പത്തിക വളര്‍ച്ചയില്‍ റാസല്‍ഖൈമ

by UAE വാർത്ത ലേഖകൻ
5 months ago
in Ras Al Khaimah (RAK), UAE
Reading Time: 1 min read
24 0
സാമ്പത്തിക വളര്‍ച്ചയില്‍ റാസല്‍ഖൈമ
133
VIEWS
Share on WhatsappShare on Facebook

റാസല്‍ഖൈമ: നടപ്പ് വര്‍ഷം ആദ്യ പാദത്തില്‍ റാസല്‍ഖൈമയിലെ സാമ്പത്തിക ലൈസന്‍സുകളുടെ മൂലധനത്തില്‍ 15.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി അധികൃതര്‍. ആകെ നിക്ഷേപം 11.497 ശതകോടി ദിർഹമി​ലെത്തി. ലൈസന്‍സുകളില്‍ 62.3 ശതമാനവും വാണിജ്യ മേഖലയിലാണെന്നതും ശ്രദ്ധേയമാണ്. ഉല്‍പ്പാദന-സേവന മേഖലയിലെ വിപുലീകരണം സൂചിപ്പിക്കുന്നതാണ് ഈ രംഗത്തെ ദ്രുത വളര്‍ച്ച.

വ്യവസായ-സേവന മേഖല കേന്ദ്രീകരിച്ചും പുതിയ ലൈസന്‍സുകളില്‍ വര്‍ധന രേഖപ്പെടുത്തി. ഇന്‍ഡസ്ട്രിയല്‍ മേഖല 19.3ഉം പ്രഫഷനല്‍ സേവന മേഖല 18.2 ശതമാനവുമാണ് ലൈസന്‍സ് വിഹിതം. കാര്‍ഷിക ലൈസന്‍സുകള്‍ ഏറ്റവും ചെറിയ വിഹിതമാണ് രേഖപ്പെടുത്തിയത്. ബിസിനുകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ മേഖലയായി അല്‍ നഖീല്‍ മുന്നിലെത്തി.

തൊട്ടു പിറകിലുള്ള അല്‍ ജസീറ അല്‍ ഹംറ, ഖുസൈദാത്ത് മേഖലകള്‍ കേന്ദ്രീകരിച്ച് വൈവിധ്യങ്ങളായ ബിസിനസ് സംരംഭങ്ങളെത്തുന്നുണ്ട്. ഫെസിലിറ്റേഷന്‍ പാക്കേജുകള്‍, ഡിജിറ്റല്‍-സ്മാര്‍ട്ട് സേവനങ്ങള്‍, വേഗത്തിലുള്ള ലൈസന്‍സ് നടപടികള്‍, സംരംഭകരെ പിന്തുണക്കുന്ന പ്രോല്‍സാഹന പദ്ധതികള്‍ തുടങ്ങിയവ റാസല്‍ഖൈമയിലേക്ക് വന്‍ തോതിലുള്ള നിക്ഷേപം എത്തുന്നതിന് സഹായിക്കുന്നു.

റാസല്‍ഖൈമ സാമ്പത്തിക മുന്നേറ്റം തുടരുന്നതിന്‍റെ തെളിവാണ് മൂലധനവളര്‍ച്ചയിലെ വിജയകരമായ പ്രകടനം.എമിറേറ്റിലുടനീളം വ്യാപിക്കുന്ന നിക്ഷേപ അവസരങ്ങളും സാമ്പത്തിക സുസ്ഥിരത പ്രകടമാക്കുന്നു.

Tags: Al Nakheel business hub UAERAK economic development 2026RAK professional services expansionRas Al Khaimah investment growthUAE business licenses increaseUAE industrial sector growth

RelatedPosts

No Content Available
LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.