• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

സുസ്ഥിര വികസനത്തിന് റാസൽഖൈമയുടെ സമഗ്ര പദ്ധതി; ‘സസ്റ്റെയിനബിലിറ്റി സ്ട്രാറ്റജി 2050’ പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
6 months ago
in Ras Al Khaimah (RAK), UAE
Reading Time: 1 min read
22 1
സുസ്ഥിര വികസനത്തിന് റാസൽഖൈമയുടെ സമഗ്ര പദ്ധതി; ‘സസ്റ്റെയിനബിലിറ്റി സ്ട്രാറ്റജി 2050’ പ്രഖ്യാപിച്ചു
125
VIEWS
Share on WhatsappShare on Facebook

റാസൽഖൈമ: പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക പുനർസംഘടനയും ലക്ഷ്യമിട്ട് സമഗ്ര ഡീകാർബനൈസേഷൻ പദ്ധതിയുമായി റാസല്‍ഖൈമ. ‘റാക് സസ്റ്റയ്നബിലിറ്റി സ്ട്രാറ്റജി 2050’ പദ്ധതി യു.എ.ഇ നെറ്റ് സീറോ 2050 ലക്ഷ്യവുമായി ഏകോപിപ്പിച്ചാണ് നടപ്പാക്കുന്നത്.

കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി സിമന്റ് ഉൽപാദനത്തിൽ പ്രകൃതിദത്ത ഇന്ധനങ്ങളുടെ ഉപയോഗം, ക്ലിങ്കർ ഉപയോഗം കുറയ്ക്കൽ, മാലിന്യജലത്തിന്റെ പുനരുപയോഗം തുടങ്ങിയ നടപടികൾ ശക്തിപ്പെടുത്തും. എമിറേറ്റിന്റെ ജിഡിപിയിൽ വലിയ പങ്ക് വഹിക്കുന്ന നിർമ്മാണ മേഖലയിലാണ് പ്രധാന ശ്രദ്ധ.

ഉയർന്ന കാർബൺ പുറന്തള്ളലുള്ള നിർമ്മാണ-വ്യവസായ മേഖലകളിൽ നവീകരണ നടപടികൾ നടപ്പാക്കുകയും ഊർജ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ഭാഗം. സൗരോർജ പദ്ധതികൾ വ്യാപിപ്പിച്ച് വ്യവസായ മേഖലകളിൽ ശുദ്ധ ഊർജ ഉപയോഗം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ജലസംരക്ഷണവും പ്രധാന അജണ്ടയിലാണ്. ഒരാൾ ദിവസത്തിൽ ശരാശരി 500 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന സാഹചര്യത്തിൽ സ്മാർട്ട് മീറ്ററിംഗ്, മാലിന്യജല പുനരുപയോഗം എന്നിവ വഴി ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 2036ഓടെ 95% ജല പുനരുപയോഗം ലക്ഷ്യമിട്ടാണ് പദ്ധതി.

മാലിന്യ നിയന്ത്രണത്തിൽ ലാൻഡ്ഫില്ലിലേക്ക് പോകുന്ന മാലിന്യം 75% കുറയ്ക്കുകയാണ് ലക്ഷ്യം. നിർമ്മാണ മാലിന്യങ്ങൾ പുനരുപയോഗത്തിലേക്ക് തിരിച്ചുവിടുകയും വ്യവസായ സഹകരണത്തോടെ മാലിന്യത്തെ ഉൽപ്പാദന ഇൻപുട്ടായി ഉപയോഗിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ജബല്‍ ജെയ്സ് ഉൾപ്പെടെ ഇക്കോ ടൂറിസം വികസിപ്പിക്കാനും ഹോട്ടലുകൾക്കും കെട്ടിടങ്ങൾക്കും ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ നിർബന്ധമാക്കാനും പദ്ധതിയുണ്ട്.

കാലാവസ്ഥ മാറ്റത്തെ നേരിടാൻ നഗര രൂപകൽപ്പനയിലും മാറ്റങ്ങൾ കൊണ്ടുവരും. ഗ്രീൻ ഇടനാഴികൾ, ഷേഡ് സംവിധാനങ്ങൾ, ഊർജ കാര്യക്ഷമത എന്നിവ കെട്ടിട നിർമാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ ഭാവി നഗര വികസനം സുസ്ഥിരമാക്കുകയാണ് ലക്ഷ്യം.

Tags: climate action UAEdecarbonisation UAEgreen energy UAEJebel Jais eco tourismRAK strategy 2050Ras Al Khaimah sustainabilitysustainable development UAEUAE Net Zero 2050waste management UAEwater conservation UAE

RelatedPosts

No Content Available
LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.