• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

നാഷനൽ അനലൈസ സമാപിച്ചു.

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
27 0
നാഷനൽ അനലൈസ സമാപിച്ചു.
150
VIEWS
Share on WhatsappShare on Facebook

ദുബൈ: യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിലെ അനലൈസകൾക്ക് ശേഷം മെയ് 10നു ദുബായിൽ നടന്ന രിസാല സ്റ്റഡി സർക്കിൾ നാഷനൽ അനലൈസ സമസ്ത കേരള സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. വിശ്വാസങ്ങളിൽ ചാഞ്ചല്യമുണ്ടാവരുതെന്നും പൊതുപ്രവർത്തങ്ങളിൽ സജീവമായ ഇടപെടൽ ഉണ്ടാവണമെന്നും ഉൽഘാടന പ്രസംഗത്തിൽ ഉണർത്തി . 12 സോണുകളിൽ നിന്നുള്ള കൗൺസിലർമാരാണ് പങ്കെടുത്തത്.

ഗ്ലാൻസ്, സബ്‌മിഷൻ ഇൻസൈറ്റ്, ഔട്ട്റീച്ച്, ഇൻസ്പിറെക്സ് തുടങ്ങിയ വിവിധ സെഷനുകൾക്ക് ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി, സെക്രട്ടറിമാരായ മുസ്തഫ കൂടല്ലൂർ, മൻസൂർ ചുണ്ടൻപറ്റ, ജാഫർ കണ്ണപുരം, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അഫ്സൽ, സഈദ് സഅദി, സിദ്ദീഖ് അസ്ഹരി പൊന്നാട് തുടങ്ങിയവർ നേതൃത്വം നൽകി.

സമാപന സെഷനിൽ എസ് എസ് എഫ് ഇന്ത്യ പ്രസിഡൻ്റ് സിപി ഉബൈദ് സഖാഫി, രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ മുൻ ചെയർമാൻ സക്കരിയ ഷാമിൽ ഇർഫാനി പങ്കെടുത്തു. നാഷനൽ ചെയർമാൻ ജാബിർ സഖാഫി അധ്യക്ഷത വഹിച്ചു. ഹകീം സിദ്ദീഖി സ്വാഗതവും സിയാദ് രാമനാട്ടുകര നന്ദിയും പറഞ്ഞു.

Tags: Dubai Islamic eventIslamic conference DubaiKerala Muslim organizationsPerod Abdurahman SakafiRisala National AnalyseRisala Study CircleSSF IndiaUAE Malayalam News

RelatedPosts

Registration banner for the 16th RSC Global Milad Test on Islamic history and prophetic lineage.
Community

ആർ.എസ്.സി ഗ്ലോബൽ മീലാദ് ടെസ്റ്റിന് തുടക്കമായി; സെപ്റ്റംബർ 7 വരെ പ്രിലിമിനറി പരീക്ഷ

Risala Study Circle logo and poster for the Inquilab Independence Day symposium in the UAE.
UAE

യുഎഇയിൽ 67 കേന്ദ്രങ്ങളിൽ ആർ.എസ്.സി ‘ഇൻഖിലാബ്’ പഠന സംവാദം സംഘടിപ്പിക്കുന്നു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തുന്നു.
UAE

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഈജിപ്ത് പ്രസിഡന്റ് അൽ സീസിയും തമ്മിൽ കൂടിക്കാഴ്ച നടത്തി; പ്രാദേശിക സുരക്ഷ പ്രധാന ചർച്ചാവിഷയം

ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ ജീവകാരുണ്യ പദ്ധതി ‘കനിവ് 2026’ മേയ് 29-ന്
Sharjah

ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ ജീവകാരുണ്യ പദ്ധതി ‘കനിവ് 2026’ മേയ് 29-ന്

ഹജർ മലനിരകളെ ശുചീകരിച്ച് ‘ഹീലിങ് ഹജർ’ യാത്ര; പ്രകൃതിസ്നേഹികളുടെ ശ്രദ്ധേയ കൂട്ടായ്മ
Ras Al Khaimah (RAK)

ഹജർ മലനിരകളെ ശുചീകരിച്ച് ‘ഹീലിങ് ഹജർ’ യാത്ര; പ്രകൃതിസ്നേഹികളുടെ ശ്രദ്ധേയ കൂട്ടായ്മ

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം
UAE

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.