• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ ജീവകാരുണ്യ പദ്ധതി ‘കനിവ് 2026’ മേയ് 29-ന്

by UAE വാർത്ത ലേഖകൻ
4 months ago
in Sharjah, UAE
Reading Time: 1 min read
55 1
ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ ജീവകാരുണ്യ പദ്ധതി ‘കനിവ് 2026’ മേയ് 29-ന്
309
VIEWS
Share on WhatsappShare on Facebook

ഷാർജ : ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പദ്ധതിയായ ‘കനിവ്’, ഈ വർഷം ക്രിസ്തീയ കരുതലിന്റെ കാരുണ്യ സ്പർശമായി വൃക്ക രോഗികൾക്ക് ആശ്വാസം ഏകുവാൻ ‘കനിവ് 2026’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഗുരുതരമായ വൃക്കരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ വർഷം പദ്ധതിയിലൂടെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026 മേയ് 29-ന് വൈകിട്ട് 6.30-ന് ഷാർജ സി.എസ്.ഐ പാരിഷിലാണ് ഈ കാരുണ്യസന്ധ്യ അരങ്ങേറുന്നത്.

പദ്ധതിയുടെ ഭാഗമായി വൃക്കരോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ, ചികിത്സാ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്കായി ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി ഒരുക്കിയിട്ടുണ്ട്. ദുബായ് ഹെൽത്തിലെ പ്രഗത്ഭ നെഫ്രോളജിസ്റ്റായ ഡോ. ധന്യ മോഹൻ ഈ സെഷന് നേതൃത്വം നൽകും. വൃക്കരോഗങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, രോഗപ്രതിരോധത്തിനും ആധുനിക ചികിത്സാ സാധ്യതകൾ മനസ്സിലാക്കുന്നതിനും ആവശ്യമായ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകാനാണ് ഈ ബോധവൽക്കരണ ക്ലാസ്സിലൂടെ ലക്ഷ്യമാക്കുന്നത്.

കനിവ് 2026-ന്റെ ഏറ്റവും വലിയ ആകർഷണം പ്രശസ്തമായ രണ്ട് കോറൽ ഗ്രൂപ്പുകൾ സംയുക്തമായി അവതരിപ്പിക്കുന്ന ബൃഹത്തായ സംഗീത വിരുന്നാണ്. യു.എ.ഇ-യിലെ പ്രമുഖ ക്രിസ്തീയ ഗായകസംഘമായ ‘ജോയ്ഫുൾ സിംഗേഴ്സ് യു.എ.ഇ’, ‘വൈ.എം.സി.എ ക്വയർ ബഹ്റൈൻ’ എന്നിവർ ചേർന്നാണ് ഈ സംഗീത സന്ധ്യ ഒരുക്കുന്നത്. ഇരു സംഘങ്ങളിൽ നിന്നുമായി 250-ഓളം ഗായകർ ഒരേ വേദിയിൽ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് സംഗീതാസ്വാദകർക്ക് ഒരു അപൂർവ്വ അനുഭവമായിരിക്കും.

ഇതോടൊപ്പം, എൻ.ടി.വി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാത്തുകുട്ടി കടോനെ ഈ പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഇടവക വികാരി റവ. ജേക്കബ് ജോർജ്, അൽമായ ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് ബിജു തോമസ് ഓവനാലിൽ, സെക്രട്ടറി അജീഷ് പി ചെറിയാൻ, കൺവീനർമാരായ എബി താഴികയിൽ, ജോസഫ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. സംഗീതവും കാരുണ്യവും ഇഴചേരുന്ന ഈ സായാഹ്നത്തിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 055 2231402

Tags: Kanivu 2026Kidney Patients SupportSharjah CSI ParishUAE Malayalam NewsUAE news

RelatedPosts

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

UAE banks are phasing out SMS OTPs for online payments under Central Bank rules, switching to biometric in-app approvals to eliminate SIM-swap fraud.
Business

യുഎഇ ബാങ്കുകളിൽ എസ്എംഎസ് ഒടിപി ഒഴിവാകുന്നു; ഓൺലൈൻ പണമിടപാടുകൾക്ക് ഇനി ഇൻ-ആപ്പ് ബയോമെട്രിക് അനുമതി

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

Abu Dhabi Hazardous Materials Management Centre teams up with Presight to deploy agentic AI, improving supply chain oversight and public safety risk forecasting.
Tech

അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ നീരീക്ഷണം ഇനി എഐ നിയന്ത്രണത്തിൽ; ഹസാർഡസ് മെറ്റീരിയൽസ് സെന്ററും പ്രിസൈറ്റും കൈകോർക്കുന്നു

uae-vat-cash-payments-staff-housing-regulations
Business

യുഎഇയിൽ വാറ്റ് നിയമങ്ങളിൽ നിർണായക മാറ്റം: വൻകിട പണമിടപാടുകൾക്കും ജീവനക്കാരുടെ താമസച്ചെലവുകൾക്കും പുതിയ നികുതി നിബന്ധനകൾ

Abu Dhabi Sports Council reveals February 2027 dates for the 5th UAE Tour Women and 9th UAE Tour Men in partnership with the UCI and AD Ports Group.
Sports

യുഎഇ ടൂർ 2027 തീയതികൾ പ്രഖ്യാപിച്ചു; വനിതാ മത്സരം ഫെബ്രുവരി മൂന്നിനും പുരുഷ വിഭാഗം 15-നും തുടങ്ങും

GDRFA Dubai warns residents against AI deepfake scams and voice cloning used to steal banking details, urging verification through official channels.
Tech

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

The National Stock Exchange of India (NSE) wraps up its landmark IPO with 5.69x overall subscription, setting up its secondary market trading debut on BSE.
Business

NSC IPO: നിക്ഷേപകരുടെ ശ്രദ്ധ നേടി 5.69 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ

Sharjah Public Libraries opens the 8th University Majors Exhibition at SBA headquarters, featuring 23 institutions, 36 workshops, and the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്സിറ്റി മേജേഴ്സ് എക്സിബിഷന് തുടക്കം; 23 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു

First-time delegates from Europe, Africa, and the Levant leverage the fifth edition of the summit to negotiate rights, navigate print-on-demand models, and access underserved markets.
Business

ആഗോള വിതരണ ശൃംഖലയും പുസ്തക പകർപ്പവകാശ വിപണിയും ലക്ഷ്യമിട്ട് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.