ദുബായ് :രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജിക്കുന്നതിനിടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു അമേരിക്കൻ ഡോളറിന് 92 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇന്ത്യൻ കറൻസി കൂപ്പുകുത്തി.ഒരു യുഎഇ ദിർഹത്തിന് ഇന്ന് 25 രൂപ 11 പൈസവരെയാണ് ലഭിക്കുന്നത് .മാസവസാനം രൂപ തകർന്നതിന്റെ ആഹ്ളാദത്തിൽ ആണ് പ്രവാസികൾ .രാവിലെ മുതൽ പണമിടപാട് സ്ഥപനങ്ങളിൽ എല്ലാം നല്ല തിരക്കായിരുന്നു .
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join










































