• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Uncategorized

ശബരി റെയിൽപ്പാത: ഭൂമിയേറ്റെടുക്കലിന് അനുമതി; 305.71 ഹെക്ടർ സ്ഥലം ഏറ്റെടുക്കും

by UAE വാർത്ത ലേഖകൻ
7 months ago
in Uncategorized
Reading Time: 1 min read
24 0
ശബരി റെയിൽപ്പാത: ഭൂമിയേറ്റെടുക്കലിന് അനുമതി; 305.71 ഹെക്ടർ സ്ഥലം ഏറ്റെടുക്കും
134
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത നിർമാണത്തിനായുള്ള ഭൂമിയേറ്റെടുക്കലിന് ഭരണാനുമതി ലഭിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലായി 152.05 ഹെക്ടർ ഭൂമി ഏറ്റെടുക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ 119.89 ഹെക്ടറും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടറും ഉൾപ്പെടെ ആകെ 305.71 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

പദ്ധതിയുടെ ആകെ ചെലവ് 3,800.9 കോടി രൂപയാണ്. ഇതിൽ പകുതി തുകയായ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ശേഷിക്കുന്ന തുക കേന്ദ്ര സർക്കാരാണ് നൽകുന്നത്. ഭൂമിയേറ്റെടുക്കൽ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

ശബരി റെയിൽപ്പാതയ്ക്കായി ആകെ 348 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനകം അങ്കമാലി മുതൽ കാലടി വരെ ഏഴ് കിലോമീറ്റർ റെയിൽപാത നിർമ്മിച്ചിട്ടുണ്ട്. കാലടിയിൽ റെയിൽവേ സ്റ്റേഷനും പെരിയാർ നദിക്ക് കുറുകെ ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള പാലവും നിർമ്മിച്ചിട്ടുണ്ട്.

പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം എന്നിവിടങ്ങളിൽ സ്റ്റേഷനുകൾക്കായുള്ള സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നീ സ്റ്റേഷനുകളുടെ സ്ഥലങ്ങൾ സർവേ ചെയ്ത് അന്തിമമായി നിശ്ചയിക്കേണ്ടതുണ്ട്.

The Kerala government has approved land acquisition of 305.71 hectares for the Angamaly–Erumeli Sabari railway project across Ernakulam, Kottayam, and Idukki districts.

Tags: Angamaly Erumeli rail project costAngamaly Erumeli railway lineKerala railway infrastructure projectSabari rail land acquisitionSabari railway project Kerala

RelatedPosts

No Content Available
Students from North Gate British School and the Ajman Tourism Department planted 45 mangrove saplings at Al Zorah Beach, marking 45 years of Sheikh Humaid's leadership.
Education

അജ്മാനില്‍ ഭരണമികവിന്റെ 45 വര്‍ഷങ്ങള്‍, 45 കണ്ടല്‍ ചെടികള്‍ നട്ട് വിദ്യാര്‍ത്ഥികള്‍.

Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

Shurooq and UAE Cars Club launch a 4-part Motor Show series across Sharjah, opening Oct 3 at Al Qasba with 100+ supercars, classics, and family entertainment. Free entry.
Lifestyle

വാഹനപ്രേമികൾക്കായി ഷാർജയിൽ ‘ദ മോട്ടോർ ഷോ‘; ആദ്യ പതിപ്പ് ശനിയാഴ്ച അൽ ഖസ്ബയിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.