• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

by UAE വാർത്ത ലേഖകൻ
3 months ago
in Kerala
Reading Time: 1 min read
23 0
നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

അ​വി​നാ​ഷ് സു​രേ​ന്ദ്ര​ൻ

129
VIEWS
Share on WhatsappShare on Facebook

ശാ​സ്താം​കോ​ട്ട: പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ശൂ​ര​നാ​ട് സ്വ​ദേ​ശി​യും അ​ടൂ​ർ കെ.​എ.​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ പൊ​ലീ​സു​കാ​ര​നു​മാ​യ അ​വി​നാ​ഷ് സു​രേ​ന്ദ്ര​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശൂ​ര​നാ​ട് സ്വ​ദേ​ശി​യാ​യ അ​തി​ജീ​വി​ത​യു​ടെ കു​ടും​ബ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ത്ത് കൈ​ക്ക​ലാ​ക്ക​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് കേ​സ്.

ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​യാ​ൾ അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ലെ​ത്തി പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഫോ​ണി​ൽ​നി​ന്ന് ഷെ​യ​ർ ചെ​യ്തെ​ടു​ത്ത അ​തി​ജീ​വി​ത​യു​ടെ മൈ​ന​ർ കാ​ല​ഘ​ട്ട​ത്തി​ലെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പി​ന് ശ്ര​മം. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫേ​ക്ക് അ​ക്കൗ​ണ്ട് വ​ഴി​യും അ​തി​ജീ​വി​ത​യു​ടെ മാ​താ​വി​ന്റെ വാ​ട്സ് ആ​പ്പി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തും പ്ര​ച​രി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഫോ​ട്ടോ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് മ​റ്റാ​രോ ആ​ണെ​ന്നും ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കു​ന്ന​തി​ന് 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ടെ​ന്നും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ഫോ​ട്ടോ​ക​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ പെ​ൺ​കു​ട്ടി ശൂ​ര​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശൂ​ര​നാ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി സൈ​ബ​ർ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശൂ​ര​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ പൊ​ലീ​സ് സേ​ന​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ പ്ര​ശാ​ന്ത്, സി.​പി.​ഒ അ​ന​സ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags: Avinash Surendran casecyber extortion KeralaKerala crime news todayminor photo blackmail newspolice arrested Kerala cyber crimeSasthamkotta blackmail case Kerala

RelatedPosts

കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ, രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും
Kerala

കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ, രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും

Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

LiDAR-equipped vehicle surveying Dubai road network infrastructure at night
Business

റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ദുബായ് ആർ.ടി.എയ്ക്ക് ആഗോള നേട്ടം; 95% ആസ്തികളും മികച്ച നിലവാരത്തിൽ

UAE President Sheikh Mohamed bin Zayed Al Nahyan delivering a message on International Youth Day.
World

‘യുവാക്കൾ രാജ്യത്തിന്റെ ഭാവിയുടെ കേന്ദ്രബിന്ദു’: അന്താരാഷ്ട്ര യുവജന ദിനത്തിൽ വിശ്വാസം ആവർത്തിച്ച് യുഎഇ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.