നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ
ശാസ്താംകോട്ട: പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ശൂരനാട് സ്വദേശിയും അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനുമായ അവിനാഷ് സുരേന്ദ്രനെയാണ് ...
Read moreDetails









































