• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 4, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC Saudi Arabia

ഡബ്ല്യുടിഎം സ്പോട്ട്‌ലൈറ്റ് റിയാദ്: കന്നി പതിപ്പിൽ സൗദി ടൂറിസം മന്ത്രാലയം തന്ത്രപ്രധാന പങ്കാളി

by UAE വാർത്ത ലേഖകൻ
1 hour ago
in Saudi Arabia
Reading Time: 1 min read
22 0
Saudi Arabia’s Ministry of Tourism is named strategic partner for the inaugural WTM Spotlight Riyadh, taking place September 8–10, 2026, at Riyadh Front.
123
VIEWS
Share on WhatsappShare on Facebook

അന്താരാഷ്ട്ര ട്രാവൽ എക്സിബിഷൻ സെപ്റ്റംബർ 8 മുതൽ 10 വരെ റിയാദ് ഫ്രണ്ടിൽ; 6,500-ലധികം സന്ദർശകരെയും 150 ആഗോള ബയർമാരെയും പ്രതീക്ഷിക്കുന്നു

റിയാദ് — സെപ്റ്റംബർ 2, 2026 : ആഗോള യാത്രാ-വിനോദസഞ്ചാര മേഖലയിലെ പ്രമുഖ വാണിജ്യ കൂട്ടായ്മയായ ‘വേൾഡ് ട്രാവൽ മാർക്കറ്റ് (ഡബ്ല്യുടിഎം) സ്പോട്ട്‌ലൈറ്റ് റിയാദിന്റെ’ പ്രഥമ പതിപ്പിൽ സൗദി ടൂറിസം മന്ത്രാലയം തന്ത്രപ്രധാന പങ്കാളിയാകും. സെപ്റ്റംബർ 8 മുതൽ 10 വരെ റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പ്രദർശനം നടക്കുന്നത്.

ആർഎക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ഈ ത്രിദിന ബിസിനസ് മേളയിൽ ലോകമെമ്പാടുമുള്ള 6,500-ലധികം വ്യാപാര പ്രതിനിധികളും തിരഞ്ഞെടുത്ത 150 രാജ്യാന്തര ബയർമാരും പങ്കെടുക്കും. ഏവിയേഷൻ, ആതിഥേയത്വം, ട്രാവൽ ടെക്നോളജി, ടൂർ ഓപ്പറേറ്റർമാർ എന്നിവരുൾപ്പെടെയുള്ള മേഖലകളിലെ പ്രമുഖ നിക്ഷേപകരും ഭരണാധികാരികളും ഒരുമിക്കുന്ന വേദിയാകും ഇത്.

Saudi Arabia’s Ministry of Tourism is named strategic partner for the inaugural WTM Spotlight Riyadh, taking place September 8–10, 2026, at Riyadh Front.

വിഷൻ 2030-ന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന സ്രോതസ്സാക്കി മാറ്റുന്ന സൗദി അറേബ്യയുടെ വികസന ലക്ഷ്യങ്ങൾക്ക് കരുത്തുപകരാൻ ഈ പങ്കാളിത്തം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 10 ശതമാനം ടൂറിസത്തിൽ നിന്ന് ലഭ്യമാക്കുക, പ്രതിവർഷം 15 കോടി (150 ദശലക്ഷം) ആഭ്യന്തര-വിദേശ സന്ദർശകരെ സ്വീകരിക്കുക എന്നിവയാണ് രാജ്യം മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങൾ.

സൗദി വിപണിയെ രാജ്യാന്തര തലത്തിൽ കൂടുതൽ ഉയർത്തിക്കാട്ടാനും ആഗോള നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകർഷിക്കാനും ഈ വേദി സഹായിക്കുമെന്ന് ആർഎക്സ് റീജിയണൽ പോർട്ട്‌ഫോളിയോ ഡയറക്ടർ ഡാനിയൽ കർട്ടിസ് ചൂണ്ടിക്കാട്ടി.

ലണ്ടനിലെ ഡബ്ല്യുടിഎം, ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) എന്നിവയ്ക്ക് സമാനമായ ആഗോള വിപണി സാധ്യതകൾ സൗദി തലസ്ഥാനത്തും യാഥാർഥ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags: BusinessEconomyRiyadhSaudi ArabiaTourismTravelWTM

RelatedPosts

Spot gold jumped 0.5% to $4,409.97 while US futures rose to $4,455.30 as a weaker dollar and falling bond yields lifted precious metals. Read the market report.
Business

ഡോളറും ബോണ്ട് യീൽഡും കുറഞ്ഞു; തിരിച്ചുവരവിന്റെ പാതയിൽ സ്വർണവില

UAE Minister of State Noura Al Kaabi completes an official visit to Timor-Leste, advancing trade agreements, digital transformation, and sustainable development.
UAE

യുഎഇ – കിഴക്കൻ തിമോർ സഹകരണം ശക്തമാക്കുന്നു: ഡിജിറ്റൽ പരിഷ്കരണത്തിനും സാമ്പത്തിക കരാറുകൾക്കും ധാരണ

National Bonds introduces 'Emirati Flex Friday', allowing eligible female UAE national employees to work remotely on Fridays to boost retention and flexibility.
Business

സ്വദേശ വനിതാ ജീവനക്കാർക്കായി ‘എമിറാത്തി ഫ്ലെക്സ് ഫ്രൈഡേ’ പ്രഖ്യാപിച്ച് നാഷണൽ ബോണ്ട്സ്

Lulu Group expands its retail network in Saudi Arabia with the opening of a 95,648 sq ft hypermarket in Madinah near the Haramain Railway Station.
Business

വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

Dubai's RTA and Europcar launch a one-year deal giving nol Travel cardholders up to 40% off car rentals in the UAE and 140+ countries starting Sept. 1.
Travel

നൊൾ ട്രാവൽ കാർഡുടമകൾക്ക് വാഹനം വാടകയ്ക്കെടുക്കാൻ 40% വരെ ഇളവ്; ആർ.ടി.എയും യൂറോപ്പ്കാറും കൈകോർക്കുന്നു

The UAE Fuel Price Steering Committee has announced revised petrol and diesel prices for September 2026. Super 98 rises to AED 3.80 per litre.
Business

സെപ്റ്റംബർ മാസത്തെ ഇന്ധനവില വർധിപ്പിച്ച് യുഎഇ; പെട്രോൾ നിരക്കിൽ 5.8 ശതമാനം വരെ വർധനവ്

Stack of gold bullion bars and financial market trading screen display
Business

യുഎസ് തൊഴിൽ കണക്കുകൾ വരാനിരിക്കെ സ്വർണവിലയിൽ മാറ്റമില്ല

A 5.1 magnitude earthquake struck Haixi Prefecture in China’s Qinghai Province at a depth of 10 km on Friday. Read verified details and seismic updates.
World

വടക്കുപടിഞ്ഞാറൻ ചൈനയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

Cargo pallets containing emergency food, tents, and power generators being loaded onto a UAE humanitarian relief flight to Nepal
World

നേപ്പാളിലെ പ്രളയക്കെടുതി: രക്ഷാപ്രവർത്തകരെയും 10 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായവും അയച്ച് യുഎഇ

Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai
Travel

അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത പരിഷ്‌കരണം; കാത്തിരിപ്പ് സമയം 15% വരെ കുറയും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.