• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

2026ലെ ‘വേൾഡ് വുമൺ ഹീറോ അവാർഡ്’ ശൈഖാ ഡോ. ഷമ്മ ബിൻത് മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്‌യാന്

by Web Desk
5 months ago
in UAE, World
Reading Time: 1 min read
22 1
2026ലെ ‘വേൾഡ് വുമൺ ഹീറോ അവാർഡ്’ ശൈഖാ ഡോ. ഷമ്മ ബിൻത് മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്‌യാന്
125
VIEWS
Share on WhatsappShare on Facebook

ദാവോസ്: ശൈഖാ ഡോ. ഷമ്മ ബിൻത് മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്‌യാന് 2026ലെ ‘വേൾഡ് വുമൺ ഹീറോ അവാർഡ്’ ലഭിച്ചു.സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബൗദ്ധിക നേതാക്കൾ, നയരൂപകർത്താക്കൾ, സ്വാധീനമുള്ള വ്യക്തികൾ എന്നിവരടങ്ങിയ ഉന്നത സംഘത്തിന്റെ സാന്നിധ്യത്തിൽ പുരസ്‌കാര സമർപ്പണം നടത്തിയത്.എമിറാത്തി വനിതാ നേതാക്കളുടെ ഉന്നത പദവി പ്രതിഫലിപ്പിക്കുന്ന പുതിയ അന്താരാഷ്ട്ര നേട്ടമാണിത്.മനുഷ്യന്റെ അന്തസ്, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, സമത്വം, സമൂഹ അവബോധം വളർത്തൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളിലൂടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തിൽ യഥാർഥവും സുസ്ഥിരവുമായ സ്വാധീനം സൃഷ്ടിച്ച, അസാധാരണ സംഭാവനകൾ നൽകിയ സ്ത്രീകളെ ആദരിക്കാനായി അന്താരാഷ്ട്ര സംഘടനയായ വേൾഡ് വുമൺ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണീ പുരസ്കാരം.

RelatedPosts

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം
Travel

July 2, 2026
റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ
Sports

അഹമ്മദ് അൽ ഹമ്മാദിയുടെയും ഫാത്തിമ അലി അഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
Abu Dhabi

ദുബായ് സ്‌കൂൾസ് ഗെയിംസ്: ജെംസ് മോഡേൺ അക്കാദമിയും ക്രെഡൻസ് ഹൈസ്‌കൂളും ജേതാക്കൾ
Education

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
Kuwait

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

July 1, 2026
യുഎഇയിൽ കടുത്ത ചൂടിന്റെ ‘ജംറത് അൽ ഖൈത്’ സീസൺ ജൂലൈ 3 മുതൽ; താപനില 50 ഡിഗ്രി കടന്നേക്കും
Weather

  • Trending
  • Latest
ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel