• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ഷാർജയിൽ റിയൽ എസ്റ്റേറ്റ് കുതിപ്പ്; കഴിഞ്ഞവർഷം 924 കോടി ദിർഹത്തിന്റെ ഇടപാട്

by UAE വാർത്ത ലേഖകൻ
8 months ago
in Business, GCC, Gulf, News, Sharjah, UAE
Reading Time: 1 min read
25 1
ഷാർജയിൽ റിയൽ എസ്റ്റേറ്റ് കുതിപ്പ്; കഴിഞ്ഞവർഷം 924 കോടി ദിർഹത്തിന്റെ ഇടപാട്
143
VIEWS
Share on WhatsappShare on Facebook

ഷാർജ: കഴിഞ്ഞ വർഷം ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് അറിയിച്ചു. 924 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് 2025-ൽ നടന്നത്. 2024-ൽ ഇത് 490 കോടി ദിർഹമായിരുന്നു. ഒരുവർഷത്തിനിടെ 88.7 ശതമാനത്തിന്റെ വൻ വർധനയാണ് മേഖലയിലുണ്ടായത്.

നിക്ഷേപകരുടെ വർധിച്ച ആത്മവിശ്വാസവും വ്യാവസായിക–നിക്ഷേപ സൗഹൃദ നയങ്ങളുമാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ട്‌സ് റെഗുലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഒബൈദ് അൽ മസ്ലൂം പറഞ്ഞു.

ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച ‘വ്യാവസായിക റിയൽ എസ്റ്റേറ്റിന്റെ ഭാവി’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം മൊത്തം 4,416 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായും, വ്യാവസായിക ഭൂമി, കെട്ടിട സമുച്ചയങ്ങൾ, മൾട്ടി-യൂസ് വെയർഹൗസുകൾ ഉൾപ്പെടെ ഏകദേശം 14 വിഭാഗങ്ങളിലായാണ് നിക്ഷേപങ്ങൾ നടന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശികവും അന്താരാഷ്ട്രവുമായ നിക്ഷേപകർക്ക് ദീർഘകാല സുസ്ഥിര നിക്ഷേപ അന്തരീക്ഷം ഷാർജ ഒരുക്കുന്നുവെന്നും അൽ മസ്ലൂം പറഞ്ഞു.

മികച്ച നിയമനിർമാണവും അടിസ്ഥാന സൗകര്യ വികസനവും ഡിജിറ്റൽവത്കരണവും റിയൽ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി. പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ആസ്തികളുടെ ദീർഘകാല മൂല്യം വർധിപ്പിക്കുന്നതിലും ഈ പരിഷ്കാരങ്ങൾ നിർണായകമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജ ടൗൺ പ്ലാനിങ് ആൻഡ് സർവേ ഡിപ്പാർട്ട്മെന്റിലെ പ്ലാനിങ് സ്റ്റഡീസ് ഡയറക്ടർ എൻജിനിയർ അബ്ദുൾ റഹ്‌മാൻ അൽ സുവൈദിയും ചർച്ചയിൽ പങ്കെടുത്തു. യുഎഇയിലെ മൊത്തം വ്യാവസായിക സ്ഥാപനങ്ങളിൽ ഏകദേശം 40 ശതമാനവും ഷാർജയിലാണെന്ന് അദ്ദേഹം പറഞ്ഞു.

21 വ്യാവസായിക മേഖലകളിലായി 2,800-ലേറെ വ്യാവസായിക യൂണിറ്റുകൾ ഷാർജയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, 120-ലേറെ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുവെന്നും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജമാൽ ബൗസഞ്ജൽ വ്യക്തമാക്കി. ഷാർജ വിഷൻ–2030യുടെ ഭാഗമായി വ്യവസായ നിക്ഷേപങ്ങൾ കൂടുതൽ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

English Summary

Sharjah’s real estate sector recorded strong growth last year, with transactions totaling AED 92.4 billion, marking an 88.7% increase compared to 2024. Officials attribute the surge to investor confidence, pro-business policies, infrastructure development, and a favorable industrial investment environment. A total of 4,416 transactions were completed across multiple real estate segments.

Tags: Latest News

RelatedPosts

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.
Kerala

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
Abu Dhabi

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്
World

ഇറാൻ-അമേരിക്ക സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി
Dubai

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.