• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Arts & Culture

സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് എം.എ. യൂസഫലി

by UAE വാർത്ത ലേഖകൻ
1 hour ago
in Arts & Culture
Reading Time: 1 min read
22 0
Cultural icon Soorya Krishnamoorthy passes away. LuLu Group Chairman M.A. Yusuff Ali condoles the demise of the Soorya Festival founder, recalling his historic legacy.
123
VIEWS
Share on WhatsappShare on Facebook

ലണ്ടൻ: സാംസ്കാരിക-കലാ രംഗത്ത് കേരളത്തിൻ്റെ പെരുമ ലോകമെമ്പാടും പ്രചരിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം ഏറെ ദു:ഖത്തോടെയാണ് അറിഞ്ഞത്. കലാ സംഘാടകൻ, സാംസ്കാരിക നായകൻ, നാടകരചയിതാവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടമാണ്.

ലോകോത്തര കലാസംഗമമായ സൂര്യ ഫെസ്റ്റിവലിൻ്റെ ഉപജ്ഞാതാവായ അദ്ദേഹം കഴിഞ്ഞ അരനൂറ്റാണ്ടോളം കേരളത്തിൻ്റെ സാംസ്കാരിക-കലാ രംഗത്തെ നിറസാന്നിധ്യമായിരുന്നു. ബഹറൈൻ കേരളീയ സമാജം മുമ്പ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ വെച്ചായിരുന്നു അദ്ദേഹവുമായി കൂടുതൽ അടുത്തറിയാൻ ഇടയായത്. അന്ന് കേരളീയ സമാജം നൽകിയ വിശ്വകലാ പുരസ്കാര തുക നിർധനരായ ഒരു കുടുംബത്തിന് വീട് വെച്ചുകൊടുക്കാൻ വിനിയോഗിക്കുമെന്ന അദ്ദേഹത്തിൻ്റെ പ്രഖ്യാപനത്തോടൊപ്പം ചേർന്ന് നിൽക്കാൻ സാധിച്ചത് മഹാനായ കലാപ്രവർത്തകനോടുള്ള ഒരു ആദരവായി ഞാൻ കാണുന്നു.

കേരളത്തിൻ്റെ കലാരംഗത്തെ ഒരു അമൂല്യ പ്രതിഭയായിരുന്ന സൂര്യകൃഷ്ണമൂർത്തിയുടെ ആകസ്മികമായ ഈ നിര്യാണത്തിൽ എൻ്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

RelatedPosts

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

Iran proposes a 60-day ceasefire and Hormuz reopening during indirect UN talks, while President Pezeshkian vows no surrender as the US diverts 115 ships.
World

60 ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഇറാൻ; വഴങ്ങില്ലെന്ന് യുഎന്നിൽ പെസെഷ്കിയാൻ, 115 കപ്പലുകൾ തിരിച്ചുവിട്ട് യുഎസ് നാവികസേന

Dubai's RTA has completed the Oud Maitha and Al Asayel road project, adding four bridges and two tunnels to raise capacity to 15,600 vehicles per hour.
Travel

ദുബായിൽ ഔദ് മേത്ത – അൽ അസായൽ റോഡ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 75 ശതമാനം കുറവ്

Air India Express bagged the Best Use of AI in Customer Experience award at the 25th UBS Forums summit for its virtual assistant Tia, which resolves over 75% of queries.
Travel

ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ:എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

iD Fresh Food introduces its preservative-free Za’atar Parota in the UAE, blending South Indian flaky flatbread with classic Middle Eastern herbs.
Business

സഅ്തർ ദിനത്തിൽ ഫ്യൂഷൻ രുചിയുമായി ഐഡി ഫ്രഷ് ഫുഡ്; യുഎഇ വിപണിയിൽ ‘സഅ്തർ പൊറോട്ട’ അവതരിപ്പിച്ചു

Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

Iran proposes a 60-day ceasefire and Hormuz reopening during indirect UN talks, while President Pezeshkian vows no surrender as the US diverts 115 ships.
World

60 ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഇറാൻ; വഴങ്ങില്ലെന്ന് യുഎന്നിൽ പെസെഷ്കിയാൻ, 115 കപ്പലുകൾ തിരിച്ചുവിട്ട് യുഎസ് നാവികസേന

Dubai's RTA has completed the Oud Maitha and Al Asayel road project, adding four bridges and two tunnels to raise capacity to 15,600 vehicles per hour.
Travel

ദുബായിൽ ഔദ് മേത്ത – അൽ അസായൽ റോഡ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 75 ശതമാനം കുറവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.