ചെറു അശ്രദ്ധപോലും ജീവൻ അപകടത്തിലാക്കും; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്
അബൂദബി: ഡ്രൈവിങ്ങിനിടെ ചെറിയ അശ്രദ്ധ പോലും ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്ന് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ശ്രദ്ധക്കുറവും മുൻകരുതലുകളുടെ അഭാവവും മൂലം ഉണ്ടായ രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് ...
Read moreDetails








































