• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ചെറു അശ്രദ്ധപോലും ജീവൻ അപകടത്തിലാക്കും; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
29 0
ചെറു അശ്രദ്ധപോലും ജീവൻ അപകടത്തിലാക്കും; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്

അബൂദബി പൊലീസ് പുറത്തുവിട്ട റോഡ് അപകട ദൃശ്യങ്ങള്‍

160
VIEWS
Share on WhatsappShare on Facebook

അബൂദബി: ഡ്രൈവിങ്ങിനിടെ ചെറിയ അശ്രദ്ധ പോലും ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്ന് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ശ്രദ്ധക്കുറവും മുൻകരുതലുകളുടെ അഭാവവും മൂലം ഉണ്ടായ രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ‘ലക്കും അൽ തഅ്‌ലീഖ്’ (നിങ്ങളുടെ അഭിപ്രായം) എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ആദ്യ സംഭവത്തിൽ, പ്രധാന റോഡിലെ ഗതാഗതം പരിശോധിക്കാതെ പാർക്കിങ്ങിൽ നിന്നുള്ള കാർ പെട്ടെന്ന് റോഡിലേക്ക് പ്രവേശിക്കുകയും പിന്നാലെ വന്ന വാഹനവുമായി ഇടിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് നിയന്ത്രണം വിട്ട മറ്റൊരു വാഹനം മറ്റു പാതകളിലേക്കു തിരിഞ്ഞ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ഗതാഗതം താറുമാറാക്കുകയും ചെയ്തു. വാഹനങ്ങൾക്ക് വലിയ കേടുപാടുകളും സംഭവിച്ചു.

രണ്ടാമത്തെ അപകടത്തിൽ, ഇൻഡിക്കേറ്റർ നൽകിയിട്ടും ഡ്രൈവറുടെ ശ്രദ്ധ മാറിയതിനാൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിലെ ബാരിയറുകളിൽ ഇടിച്ച വാഹനം മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയായി.

ഇത്തരത്തിലുള്ള അപകടങ്ങൾക്ക് പ്രധാന കാരണം അശ്രദ്ധയും ആവശ്യമായ മുൻകരുതലുകളുടെ അഭാവവുമാണെന്ന് പൊലീസ് വ്യക്തമാക്കി. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഡ്രൈവർമാരോട് നിർദേശം നൽകി.

അശ്രദ്ധമായ ഡ്രൈവിങ്ങിന് 800 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. സുരക്ഷിതമല്ലാത്ത രീതിയിൽ റോഡിലേക്ക് പ്രവേശിക്കുന്നതിന് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ബാധകമാണ്.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പോലുള്ള ശ്രദ്ധതിരിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മറ്റ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദേശിച്ചു. സുരക്ഷിതമായ ഡ്രൈവിങ്ങാണ് ജീവൻ രക്ഷിക്കുന്നതെന്ന് അധികൃതർ ആവർത്തിച്ചു.

Tags: abu dhabi police warningcareless driving fine uaeroad safety uaetraffic rules abu dhabiuae accident news

RelatedPosts

ദുബായിൽ 1,500 ഹെവി വാഹന ഡ്രൈവർമാർക്ക് സുരക്ഷാ ബോധവത്കരണം. ട്രെയിലറുകളിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തി RTA
Dubai

ദുബായിൽ 1,500 ഹെവി വാഹന ഡ്രൈവർമാർക്ക് സുരക്ഷാ ബോധവത്കരണം. ട്രെയിലറുകളിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തി RTA

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം
UAE

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം

Sharjah Sports, Running, UAE Athletics, University City, Sharjah Sports Council, Community Events
Sports

ഷാർജ സമ്മർ റണ്ണിൽ ആവേശപ്പോരാട്ടം; യൂണിവേഴ്സിറ്റി സിറ്റിയിൽ നൂറുകണക്കിന് കായികപ്രേമികൾ അണിനിരന്നു

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

UAE Attorney-General Dr. Hamad Saif Al Shamsi addresses the 15th UN Crime Congress in Abu Dhabi, addressing human oversight in AI and cross-border cooperation against fraud.
World

നീതിനിർവഹണത്തിൽ മനുഷ്യന്റെ വിവേചനാധികാരത്തിന് പകരമാവില്ല എഐ: യുഎൻ സമ്മേളനത്തിൽ യുഎഇ അറ്റോർണി ജനറൽ

Fouad Darwish, Vice President of the UAE Chess Federation, has been elected as Vice President of the International Chess Federation (FIDE) during the General Assembly in Samarkand.
Sports

ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റായി യുഎഇയുടെ ഫുആദ് ദർവീഷ് തെരഞ്ഞെടുക്കപ്പെട്ടു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.