അഡിപെക് 2026: അബുദാബിയിൽ ട്രക്കുകൾക്കും തൊഴിലാളി ബസുകൾക്കും നിയന്ത്രണം; എഡ്നെക്കിൽ പാർക്കിങ് പാസുള്ളവർക്ക് മാത്രം
നവംബർ 2 മുതൽ 5 വരെ അബുദാബി ഐലൻഡിൽ ട്രക്കുകൾക്ക് 24 മണിക്കൂറും നിരോധനം; എക്സിബിഷൻ സന്ദർശകർക്കായി പാർക്ക് ആൻഡ് റൈഡ് സംവിധാനം. അബുദാബി, ഒക്ടോബർ 29, ...
Read moreDetails




