യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ
അജ്മാൻ: യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും അത്യാധുനിക മൃഗാശുപത്രിയും അജ്‌മാനിൽ ഒരുങ്ങുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ സ്ഥാപനമായ തുംബെ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ...
Read moreDetails






































