• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ

by UAE വാർത്ത ലേഖകൻ
3 months ago
in Ajman, UAE
Reading Time: 1 min read
24 0
യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ
134
VIEWS
Share on WhatsappShare on Facebook

അജ്​മാൻ: യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും അത്യാധുനിക മൃഗാശുപത്രിയും അജ്‌മാനിൽ ഒരുങ്ങുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ സ്ഥാപനമായ തുംബെ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചെറുതും വലുതുമായ മൃഗങ്ങൾക്ക് സമഗ്ര ചികിത്സയും വെറ്ററിനറി വിദ്യാഭ്യാസ രംഗത്ത് പുതിയ തലമുറ ഡോക്ടർമാരെ വളർത്തിയെടുക്കുന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അജ്‌മാൻ കിരീടാവകാശിയും അജ്‌മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി മുഖ്യാതിഥിയായ ചടങ്ങിലാണ് പദ്ധതിയുടെ തറക്കല്ലിടൽ നടന്നത്. തുംബെ ഗ്രൂപ്പ് സ്ഥാപകൻ ഡോ. തുംബെ മൊയ്തീനും ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിൽ വെറ്ററിനറി വിദ്യാഭ്യാസത്തിനായി നിലവിൽ സർക്കാർ സ്ഥാപനങ്ങളെയും വിദേശ കോളജുകളെയും ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു. സ്വകാര്യ മേഖലയിലെ ഈ പുതിയ സംരംഭം വെറ്ററിനറി വിദ്യാഭ്യാസ രംഗത്തെ വലിയൊരു വിടവ് നികത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടർ ഓഫ് വെറ്ററിനറി മെഡിസിൻ (DVM) ബിരുദ കോഴ്സാണ് പുതിയ കോളജിൽ ആരംഭിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും പ്രായോഗിക പരിശീലന സംവിധാനങ്ങളും കോളജിൽ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

നായകൾ, പൂച്ചകൾ, അപൂർവ വളർത്തുമൃഗങ്ങൾ, കുതിരകൾ, ഒട്ടകങ്ങൾ, കന്നുകാലികൾ എന്നിവയ്ക്കായി പ്രത്യേക ചികിത്സാ വിഭാഗങ്ങളോടുകൂടിയ ആധുനിക ആശുപത്രിയാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. മൃഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ, ഫാം മാനേജ്മെന്റ്, കന്നുകാലി ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനായി പ്രത്യേക ടീച്ചിങ് ഫാം ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ഡോ. തുംബെ മൊയ്തീൻ കൂട്ടിച്ചേർത്തു.

വെറ്ററിനറി ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും യുഎഇയ്ക്ക് പുതിയ മുന്നേറ്റമാകുന്ന പദ്ധതിയായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്.

Tags: Ajman newsAjman veterinary hospitalDr Thumbay MoideenDVM course UAEThumbay GroupUAE animal hospitalUAE education newsUAE veterinary collegeVeterinary education UAEVeterinary healthcare UAE

RelatedPosts

സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം
Sharjah

സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു
Education

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം
Sharjah

ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം
Education

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം

ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ
Abu Dhabi

ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ

യുഎഇയിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു.
Abu Dhabi

യുഎഇയിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു.

The Jacobite Syrian Church UAE Regional Clergy Conference concluded in Abu Dhabi, honoring Metropolitan Kuryakose Mor Eusebios on his 20th episcopal anniversary.
Community

യാക്കോബായ സുറിയാനി സഭ യുഎഇ മേഖല വൈദിക യോഗം അബുദാബിയിൽ സമാപിച്ചു

Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.