യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ സേവനദാതാക്കളിൽ മാറ്റം വരുന്നതിന്റെ ഭാഗമായി നിലവിലെ സേവന കേന്ദ്രങ്ങളായ ബിഎൽഎസ് ഇന്റർനാഷണലും എസ്‌ജിഐവിഎസ് ഗ്ലോബലും ജൂൺ 25 ...
Read moreDetails








































