• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

by UAE വാർത്ത ലേഖകൻ
2 months ago
in Community, Kerala
Reading Time: 1 min read
25 0
Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
140
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വിവിധ സേവനങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ‘പ്രവാസി ഭവൻ’ സെപ്തംബർ 27 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള ‘സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സൗധത്തിലാണ് പ്രവാസി ഭവൻ പ്രവർത്തനം ആരംഭിക്കുന്നത്. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച്. സെന്റർ ദുബൈ ചാപ്റ്ററും സംയുക്തമായി ഒരുക്കിയ പദ്ധതിയാണിത്.

പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന വൺ സ്റ്റോപ്പ് സർവീസ് സെന്റർ എന്ന നിലയിലാണ് പ്രവാസി ഭവൻ പ്രവർത്തിക്കുക. കോഴിക്കോട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട സേവനങ്ങൾക്കൊപ്പം നോർക്ക ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ക്ഷേമ, സാമൂഹിക, ഔദ്യോഗിക സേവനങ്ങൾ ലഭ്യമാക്കാനും സ്ഥിരം ജീവനക്കാരുടെ സേവനം ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനകേന്ദ്രമായി പ്രവാസി ഭവനെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സി.എച്ച്. സെന്റർ ദുബൈ ചാപ്റ്റർ പ്രസിഡന്റ് കെ.പി. മുഹമ്മദ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി., പി.എം.എ. സലാം എം.പി., എം.പി.മാർ, എം.എൽ.എമാർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

വാർത്തയോടൊപ്പം: പ്രവാസി ഭവന്റെ ലക്ഷ്യവും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന കെ.പി. മുഹമ്മദ് നൽകിയ വീഡിയോയും മാധ്യമങ്ങൾക്ക് ലഭ്യമാണ്.

Tags: CH CentreHealth ServicesKerala DiasporaKMCCKozhikodeNORKANRKPravasi Bhavan

RelatedPosts

Dubai KMCC Kozhikode Sargadhara will present 'Sargatheertham' on Nov 8 featuring inter-constituency contests, children's arts, and a Khayal musical evening.
Community

ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ സർഗധാരയുടെ ‘സർഗതീർഥം’ നവംബർ 8-ന്

Dubai KMCC Kasaragod District Committee will host Leadex Horizon 2026 on Nov 1 at Al Baraha, featuring a delegate summit, awards ceremony, and cultural events.
Community

കാസര്‍കോട് കെഎം സിസി ലീഡെക്‌സ് ഹൊറൈസണ്‍നവംബര്‍ 1ന് ദുബൈയില്‍

Expatriates from Pattuvam, Kannur gathered at the Indian Social Centre in Ajman for 'Mulloolonam 2026' featuring Onasadya, Thiruvathira, and community honors.
Community

യുഎഇയിൽ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ; അജ്മാനിൽ ‘മുള്ളൂലോണം 2026’ ആഘോഷിച്ചു

World Malayalee Council Dubai Province will host the Aarppo 2026 Onam celebration at Safari Mall on October 4, with Kerala Speaker Thiruvanchoor Radhakrishnan as chief guest.
Community

ഡബ്ലിയു. എം. സി. ദുബായ് പ്രൊവിൻസ് ഓണം ഒക്ടോബർ 4 ന്.

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്റ്റഡ്’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.