മിന്റു പി. ജേക്കബിനും സഹൽ സി. മുഹമ്മദിനും ദുബായിൽ യാത്രയയപ്പ് നൽകി
ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാധ്യമപ്രവർത്തകർക്ക് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. ദുബായ്, യുഎഇ — ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാള ...
Read moreDetails




