എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറങ്ങി: വീണ്ടും ചർച്ചയായി എയിംസ് വിഷയം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറങ്ങി. വികസിത കേരളം എന്ന ആശയം മുൻനിർത്തിയാണ് ഈ മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബി.ജെ.പി ...
Read moreDetails









































