Tag: BRAZIL

ടോൺസിൽ ഓപ്പറേഷനുശേഷം ‘വലിയ രക്തസ്രാവവും’ ഹൃദയാഘാതവും മൂലം മിസ് ബ്രസീൽ ഗ്ലേസി കോറിയ അന്തരിച്ചു.

ബ്രസിലിയ: ടോൺസിൽ ശസ്ത്രക്രിയക്കിടെ മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ അന്തരിച്ചു. 27 വയസ്സായിരുന്നു. മരണകാരണം ശസ്ത്രക്രീയക്കിടെ മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായതാണ്. മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി കോറിയ 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്. രണ്ട് മാസമായി ഇവർ കോമയിലായിരുന്നു. ...

Read more

Recommended