ദുബായിൽ അൽ അസായേൽ പാലം തുറന്നു; ദേരയിൽ നിന്ന് ഡൗൺടൗണിലേക്കും ബിസിനസ് ബേയിലേക്കും യാത്ര ഇനി വേഗത്തിലാകും
റോഡിന്റെ ശേഷി മണിക്കൂറിൽ 12,000 വാഹനങ്ങളായി ഉയർന്നു; ഷെയ്ഖ് സായിദ് റോഡിലെയും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിലെയും ഗതാഗതക്കുരുക്കിന് ആശ്വാസം. ദുബായ്, യു.എ.ഇ:ദുബായിലെ പ്രധാന നഗരമേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ...
Read moreDetails





