മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരായ ഏഴ് കുടുംബങ്ങൾക്ക് സ്വന്തം വീടായി; താക്കോൽ കൈമാറി
കോഴിക്കോട് ഹെൽപിങ് ഹാൻഡ്സ് നിർമിച്ച വീടുകളുടെ താക്കോൽദാനം വടുവഞ്ചാൽ റിപ്പൺ ഹീലിങ് ഹിൽസിൽ ഡോ. കെ.പി. ഹുസൈൻ നിർവഹിച്ചു; 2.04 കോടി രൂപയുടെ പദ്ധതി റിപ്പോർട്ടും പുറത്തുവിട്ടു ...
Read moreDetails




