നഗരഭരണത്തിന്റെ കാണാപ്പുറങ്ങൾ അടുത്തറിയാൻ കുട്ടികൾക്ക് അവസരം: മിർദിഫിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംരംഭം
കൃഷി, പരീക്ഷണശാലകൾ, പൊതുജനാരോഗ്യം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരൻ 'എ ജനറേഷൻ ഫോർ എ ഗ്രേറ്റർ ടുമാറോ' പദ്ധതിക്ക് സിറ്റി സെന്റർ മിർദിഫിൽ തുടക്കം ദുബായ്, ഒക്ടോബർ ...
Read moreDetails




