വി. സുരേന്ദ്രൻ പിള്ള ആർ.ജെ.ഡി വിട്ടു; തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കാൻ മുന്നണികളുടെ നീക്കം
തിരുവനന്തപുരം: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വിട്ട മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ളയെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ മുന്നണികൾ ശ്രമം ശക്തമാക്കി. തിരുവനന്തപുരം മണ്ഡലത്തിൽ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി ...
Read moreDetails




































