സ്വദേശി അനിമേഷൻ പരമ്പര നിർമിക്കാൻ 20 ലക്ഷം ദിർഹത്തിന്റെ ഗ്രാന്റുമായി ദുബായ് കൾച്ചർ; അപേക്ഷ ക്ഷണിച്ചു
യുഎഇയുടെ പാരമ്പര്യവും സംസ്കാരവും പ്രമേയമാക്കുന്ന 15 എപ്പിസോഡ് പരമ്പരയ്ക്കാണ് അവസരം; സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15. ദുബായ്, സെപ്റ്റംബർ 8, 2026 : എമിറാത്തി സംസ്കാരവും ...
Read moreDetails




