ദുബായ് സ്‌കൂൾസ് ഗെയിംസ്: ജെംസ് മോഡേൺ അക്കാദമിയും ക്രെഡൻസ് ഹൈസ്‌കൂളും ജേതാക്കൾ
195 സ്കൂളുകളിൽ നിന്നായി പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ച കായികമാമാങ്കത്തിനാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സമാപനമായത്. ദുബായ്, ജൂലൈ 2, 2026: ദുബായിലെ യുവ കായിക പ്രതിഭകളെ ...
Read moreDetails









