സൗദിയിൽ കസ്റ്റംസ് കടുത്ത ജാഗ്രത: ഒരാഴ്ചയിൽ 642 നിരോധിത വസ്തുക്കൾ പിടികൂടി
ജിദ്ദ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൗദി സകാത്ത്, നികുതി, കസ്റ്റംസ് നടത്തുന്ന കർശന പരിശോധനകളിൽ വൻ വിജയം. ഒരാഴ്ചയ്ക്കിടെ വിവിധ കര, നാവിക, വ്യോമ പ്രവേശന കവാടങ്ങളിലൂടെ കടത്താൻ ...
Read moreDetails






































