വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ അനുമതി; ലോക്സഭ സീറ്റുകൾ വർധിപ്പിക്കും
ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരിശക്തി വന്ദൻ അധിനിയം’ ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇതിനൊപ്പം ലോക്സഭയിലെയും നിയമസഭകളിലെയും ...
Read moreDetails




































