സർക്കുലർ വിവാദം: പ്രതികരിച്ചവർക്കെതിരെ നടപടി പാടില്ലെന്ന് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്
തിരുവനന്തപുരം: ബി.ജെ.പി. ഓഫീസ് മുദ്ര പതിച്ച സർക്കുലർ മറ്റ് പാർട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. വിഷയത്തിൽ ശക്തമായ ...
Read moreDetails








































