ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു
ദുബായ്: ദുബായിലെ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്കായി നടപ്പാക്കുന്ന ക്ഷേമപദ്ധതികളും ബോധവൽക്കരണ പരിപാടികളും ഇനി കൂടുതൽ ഡിജിറ്റലാകുന്നു. തൊഴിലാളികൾക്കുള്ള സേവനങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി ...
Read moreDetails




