മധ്യപൂർവേഷ്യയിലെ ആദ്യ ഡിസ്‌നി തീം പാർക്ക് റിസോർട്ടിന് അബുദാബിയെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി സിഇഒ ബോബ് ഐഗർ
ഭൂമിശാസ്ത്രപരമായ പ്രാധാന്യവും സർഗ്ഗാത്മക പങ്കാളിത്തവുമാണ് യുഎഇയെ തിരഞ്ഞെടുക്കാൻ കാരണമെന്ന് 'ഡിസ്‌നി വേൾഡ്ബിൽഡേഴ്സ്' ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തൽ. അബുദാബി, ഓഗസ്റ്റ് 20, 2026:മധ്യപൂർവേഷ്യയിലെ ആദ്യ ഡിസ്‌നി തീം പാർക്ക് റിസോർട്ടിനായി ...
Read moreDetails




