യു.എ.ഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റില്ലാതെ നേരിട്ടെത്താം
മുതിർന്ന പൗരന്മാർക്ക് ക്യൂ ഒഴിവാക്കി മുൻഗണനാ സേവനം; ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന സംവാദത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രഖ്യാപിച്ചു ഷാർജ: പ്രത്യേക പരിഗണന ...
Read moreDetails










