ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ
രണ്ട് സെന്റീമീറ്റർ വരെ കൃത്യത നൽകുന്ന സാറ്റലൈറ്റ് ട്രാക്കിങ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്; പരീക്ഷയിൽ ആളുകളുടെ ഇടപെടൽ പൂർണമായി ഒഴിവാക്കി ദുബായ്, സെപ്റ്റംബർ 29, 2026 : ...
Read moreDetails




