Tag: DUBAI

ദു​ബൈ​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ പു​തി​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ തുറന്നു

ദുബൈ: താമസ മേഖലകളെ കൂടുതൽ മനോഹരവും കുടുംബ സൗഹൃദപരവുമായ ഇടങ്ങളാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ലഹ്ബാബ് (1), ലഹ്ബാബ് (2), നസ്‍വ മേഖലകളിൽ പുതിയ വിനോദ ...

Read moreDetails

ദുബൈയിൽ വിസ, തൊഴിൽ അപേക്ഷകർക്ക് ഏകീകൃത ആരോഗ്യ പരിശോധന സംവിധാനം

ദുബൈ: താമസ വിസക്കും തൊഴിൽ അനുമതിക്കും ആവശ്യമായ ആരോഗ്യ പരിശോധന നടപടികൾ ഏകീകരിച്ച് ഡിജിറ്റൽ സംവിധാനമായി അവതരിപ്പിച്ച് Dubai Health Authority (DHA). ഇനി അപേക്ഷകർക്ക് മെഡിക്കൽ ...

Read moreDetails

ഗൾഫിൽ സ്വാധീന ശക്തിയായി മലയാളികൾ; പ്രമുഖ പട്ടികയിൽ 22 പേർ ഇടം നേടി

ദുബൈ: ഗൾഫ് മേഖലയിലെ സ്വാധീന ശക്തികളായ പ്രമുഖരുടെ പട്ടികയിൽ 22 മലയാളികൾ ഇടം നേടി. വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ ...

Read moreDetails

യു.എ.ഇ ഉൾപ്പെടെ ഗൾഫിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ മറ്റന്നാൾ

ദുബൈ: യു.എ.ഇയിൽ ബുധനാഴ്ച മുതൽ വിശുദ്ധ റമദാൻ മാസം ആരംഭിക്കും. രാജ്യത്തുടനീളം ശഅബാൻ 29 പൂർത്തിയാക്കിയ ശേഷമാണ് ചാന്ദ്ര നിരീക്ഷണ കമ്മിറ്റി പ്രഖ്യാപനം നടത്തിയത്. സഊദി അറേബ്യയിലും ...

Read moreDetails

ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ; 321F സോൺ നിരക്കുകൾ പ്രഖ്യാപിച്ചു

ദുബൈ: ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ. 321F എന്ന പേരിൽ രൂപപ്പെടുത്തിയ പുതിയ സോണുകളിലാണ് നിരക്കുകൾ ...

Read moreDetails

നാ​ളെ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം

ദുബായ്: റമദാൻ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച നിരീക്ഷണം നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഹിജ്റ മാസം ശഅ്ബാൻ 29 നാണ് ചൊവ്വാഴ്ച. മാസപ്പിറവി ...

Read moreDetails

24 ലക്ഷം ദിർഹം തട്ടിപ്പ് കേസ്: രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവ്

ദുബായ്: അറബ് പൗരനിൽ നിന്ന് 24 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നേരത്തെ കീഴ്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നുവെങ്കിലും ...

Read moreDetails

ദുബായിൽ ബസ്-ടാക്സികൾക്ക് പ്രത്യേക പാതകൾ; പൊതുഗതാഗത രംഗത്ത് വമ്പൻ വികസന പദ്ധതി

ദുബായ്: ബസുകളും ടാക്സികളും മാത്രം ഉപയോഗിക്കാനാവുന്ന പ്രത്യേക പാതകൾ ഉൾപ്പെടെ പൊതുഗതാഗത രംഗത്ത് വലിയ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ...

Read moreDetails

അൽ ഖുദ്റ ജങ്ഷനിൽ പുതിയ നോർതേൺ ബ്രിഡ്ജ് തുറന്നു; ഗതാഗതക്കുരുക്ക് കുറയും

ദുബായ്: നഗരത്തിലെ അൽ ഖുദ്റ സ്ട്രീറ്റും ഷൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റും ചേരുന്ന ജങ്ഷനിൽ നിർമ്മാണം പൂർത്തിയായ നോർതേൺ ബ്രിഡ്ജ് ഞായറാഴ്ച ഗതാഗതത്തിനായി ...

Read moreDetails

ദുബായിൽ അന്താരാഷ്ട്ര ആയുഷ് കോൺഫറൻസിന് ഭംഗിയാർന്ന തുടക്കം; ആയിരങ്ങൾ ആദ്യദിനം തന്നെ എത്തി

ദുബായ്: മൂന്നാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും, പ്രദർശന മേളക്കും ദുബായിൽ പ്രൗഢോജ്ജ്വല തുടക്കം. ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്തുന്ന മഹാമേളയുടെ ഉത്‌ഘാടനം കേന്ദ്ര മന്ത്രി പ്രതാപ് ...

Read moreDetails
Page 26 of 28 1 25 26 27 28