• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

ഔദ്യോഗിക പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: മൈക്രോസോഫ്റ്റുമായി കൈകോർത്ത് ദുബായ് ആർ.ടി.എ

by UAE വാർത്ത ലേഖകൻ
1 hour ago
in Tech
Reading Time: 1 min read
23 0
RTA and Microsoft executives during Microsoft Copilot Day in Dubai
127
VIEWS
Share on WhatsappShare on Facebook

ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ വേഗത്തിലാക്കുന്നതിനുമായി ‘മൈക്രോസോഫ്റ്റ് കോപൈലറ്റ് ഡേ’ സംഘടിപ്പിച്ചു.

ദുബായ്, യു.എ.ഇ:പൊതുഗതാഗത മേഖലയിലെ സേവനങ്ങളും ഭരണനിർവ്വഹണവും കൂടുതൽ വേഗത്തിലാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) മൈക്രോസോഫ്റ്റുമായി സഹകരിച്ച് നിർമ്മിതബുദ്ധി (AI) സാങ്കേതികവിദ്യ വിപുലമാക്കുന്നു.

ആർ.ടി.എയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ‘മൈക്രോസോഫ്റ്റ് കോപൈലറ്റ് ഡേ’ സംഘടിപ്പിച്ചു. സാങ്കേതിക വിദഗ്ധരും വകുപ്പ് മേധാവികളും പങ്കെടുത്ത ചടങ്ങിൽ മൈക്രോസോഫ്റ്റ് കോപൈലറ്റ് സോഫ്റ്റ്‌വെയർ അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന് വിശദീകരിച്ചു.

RTA and Microsoft executives during Microsoft Copilot Day in Dubai

ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കൽ, വിവരശേഖരണം, ഗതാഗത നിയന്ത്രണ ഡാറ്റ വിശകലനം എന്നിവ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ജീവനക്കാരുടെ തൊഴിൽ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം പേപ്പർരഹിത ഭരണനിർവ്വഹണം കൂടുതൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദുബായിയെ ആഗോള സാങ്കേതികവിദ്യയുടെയും ഇന്നൊവേഷന്റെയും കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ ദീർഘകാല നയങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കമെന്ന് ആർ.ടി.എ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സി.ഇ.ഒ മുഹമ്മദ് അൽ മുധറെബ് പറഞ്ഞു. എഐ അസിസ്റ്റന്റുകളെ ഉപയോഗിക്കുന്നതിലൂടെ സാധാരണ ഓഫീസ് ജോലികൾ വേഗത്തിലാക്കാനും തന്ത്രപ്രധാനമായ പദ്ധതികകൾക്ക് കൂടുതൽ സമയം വിനിയോഗിക്കാനും ജീവനക്കാർക്ക് സാധിക്കും.

സർക്കാർ സ്ഥാപനങ്ങൾക്കാവശ്യമായ വിവര സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ടാണ് മൈക്രോസോഫ്റ്റ് കോപൈലറ്റ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ആർ.ടി.എയിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്കായി പ്രത്യേക പരിശീലന പരിപാടികളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.

Tags: Artificial IntelligenceDUBAIGulf newsMicrosoftRTATechnology

RelatedPosts

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

Arabian Travel Market Dubai Trade Centre venue
Business

എടിഎം 2026: പശ്ചിമേഷ്യൻ ടൂറിസം മേഖല ചൈനീസ് സഞ്ചാരികളുടെ തിരിച്ചു വരവിനായി ഒരുങ്ങുന്നു

Ministry of Human Resources and Emiratisation building in the United Arab Emirates
Business

യുഎഇയിൽ ആദ്യ പകുതിയിൽ 98.6% തൊഴിൽ പരാതികളും കോടതിക്ക് പുറത്ത് പരിഹരിച്ചു: മന്ത്രാലയം

Passengers shopping at Dubai Duty Free counter with digital payment options available
Tech

ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇനി ക്രിപ്റ്റോകറൻസി വഴിയും ഇടപാട് നടത്താം; മിഡിൽ ഈസ്റ്റിൽ ആദ്യം

Gold bars and coins displayed in a Dubai gold souk window.
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ്; 24 കാരറ്റ് ഗ്രാമിന് 513 ദിർഹം പിന്നിട്ടു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.