ദുബൈ നൗ ആപ്പിൽ 70 പുതിയ ഡിജിറ്റൽ സേവനങ്ങൾ കൂടി; മൊത്തം സേവനങ്ങൾ 370 ആയി
ദുബൈ: സർക്കാർ സേവനങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ‘ദുബൈ നൗ’ ആപ്പിൽ 70 പുതിയ ഡിജിറ്റൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ മൊത്തം ലഭ്യമായ സേവനങ്ങളുടെ എണ്ണം ...
Read moreDetails






































