ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ ഇടങ്ങളിലേക്ക്; ഏഴ് പുതിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആർ.ടി.എ
പരീക്ഷണ ഘട്ടം വിജയകരമായി പൂർത്തിയായതിനെ തുടർന്ന് ദുബായ് മാരിന, ജെ.എൽ.ടി ഉൾപ്പെടെയുള്ള പ്രമുഖ ഇടങ്ങളിലേക്ക് സേവനം വിപുലീകരിച്ചു. ദുബായ്:ദുബായിലെ ഡെലിവറി മേഖലയിൽ ഇ-ബൈക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ...
Read moreDetails










