ദുബായ് കോമേഴ്സിറ്റിയിൽ 180 കോടി ദിർഹത്തിന്റെ വൻ വികസനം; രണ്ടാം ഘട്ടം 2027 മുതൽ
ഓഫീസ്-ലോജിസ്റ്റിക്സ് ഇടങ്ങളിൽ 96 ശതമാനം ഡിമാൻഡ്; ഇ-കൊമേഴ്സ് മേഖലയ്ക്ക് കരുത്തേകാൻ പുതിയ ആറ് സമുച്ചയങ്ങളും ലംബ വെയർഹൗസും വരുന്നു. ദുബായ്, ഒക്ടോബർ 5, 2026 : ആഗോള ...
Read moreDetails







